‘ഒരു പടത്തിന് പോയാലോ’ ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിച്ച് ഏഷ്യാനെറ്റ് മൂവീസ്
പ്രേക്ഷകരെ പഴയതുപോലെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍, ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സവിശേഷ ദൃശ്യാനുഭവം ...