സംവിധായകന്‍ റാഫിയുടെ മകനും നായകനിരയിലേയ്ക്ക്. സംവിധാനം നാദിര്‍ഷ. ചിത്രം ‘സംഭവം നടന്ന രാത്രിയില്‍’. അര്‍ജുന്‍ അശോകനും താരനിരയില്‍
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് സംഭവം നടന്ന രാത്രിയില്‍. അര്‍ജുന്‍ അശോകനും മുബിന്‍ എന്‍. റാഫിയുമാണ് നായകന്മാര്‍. ദേവികാ സഞ്ജയ് ആണ് നായിക. തിരക്കഥാകൃത്തും ...