Tag: Aparna Balam

അപര്‍ണ്ണ ബാലമുരളിക്ക് ദേഹാസ്വാസ്ഥ്യം. അരുണ്‍ബോസ് ചിത്രം പാക്കപ്പായി. സെക്കന്റ് ഷെഡ്യൂള്‍ ജനുവരി 10 ന്

അപര്‍ണ്ണ ബാലമുരളിക്ക് ദേഹാസ്വാസ്ഥ്യം. അരുണ്‍ബോസ് ചിത്രം പാക്കപ്പായി. സെക്കന്റ് ഷെഡ്യൂള്‍ ജനുവരി 10 ന്

അരുണ്‍ബോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് എറണാകുളത്തായിരുന്നു. അവിടെ രണ്ട് ദിവസത്തെ വര്‍ക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. രാജേഷ് അടൂര്‍, അരുണ്‍ബോസ്, സലീം അഹമ്മദ് ഉണ്ണിമുകുന്ദനും ...

error: Content is protected !!