അനുഷ്‌ക ഷെട്ടി ‘കത്തനാരി’ല്‍ ജോയിന്‍ ചെയ്തു
ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാരില്‍' അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന ...