‘മലയാളത്തിലെ കൊമേഴ്‌സ്യല്‍ സിനിമകള്‍ പോലും വളരെ എന്റര്‍ടെയ്‌നിംഗാണ്.’ മലയാള സിനിമയെ പ്രശംസിച്ച് അനുരാഗ് കശ്യപ്
ഹിന്ദി സിനിമയേക്കാള്‍ താന്‍ ഇപ്പോള്‍ കൂടുതലായി കാണുന്നത് മലയാള സിനിമകളാണെന്ന് അനുരാഗ് കശ്യപ്. മലയാള സിനിമ പറയുന്നത് യഥാര്‍ത്ഥ കഥയാണ്, അത് ഓരോന്നിനും അതിന്റേതായ സവിശേഷതയുണ്ട്. മലയാളത്തിലെ ...