Tag: Antony Varghese

കൊണ്ടലില്‍ തിളങ്ങാന്‍ രാജ് ബി ഷെട്ടി; ആന്റണി വര്‍ഗീസ്- വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ചിത്രം ഓണം റിലീസ്

കൊണ്ടലില്‍ തിളങ്ങാന്‍ രാജ് ബി ഷെട്ടി; ആന്റണി വര്‍ഗീസ്- വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ചിത്രം ഓണം റിലീസ്

ആന്റണി വര്‍?ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തില്‍ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും. ഈ ചിത്രത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ...

കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി ആന്റണി പെപ്പെ; ‘കൊണ്ടല്‍’ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്

കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി ആന്റണി പെപ്പെ; ‘കൊണ്ടല്‍’ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് കൊണ്ടല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന ...

ദാവീദായി ആന്റണി പെപ്പെ. ബോക്‌സിംഗ് ആക്ഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ദാവീദായി ആന്റണി പെപ്പെ. ബോക്‌സിംഗ് ആക്ഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ദാവീദ് എന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാവുന്നു. ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോവിന്ദ് ...

ആന്റണി പെപ്പെയ്‌ക്കൊപ്പം ചേര്‍ന്ന് രാജ് ബി. ഷെട്ടി

ആന്റണി പെപ്പെയ്‌ക്കൊപ്പം ചേര്‍ന്ന് രാജ് ബി. ഷെട്ടി

ആന്റണി പെപ്പെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുന്നതിനിടെ പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്തു. നിര്‍മ്മാതാവ് ...

ആന്റണി പെപ്പെ ചിത്രം കൊല്ലത്ത് പുരോഗമിക്കുന്നു. ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റ്

ആന്റണി പെപ്പെ ചിത്രം കൊല്ലത്ത് പുരോഗമിക്കുന്നു. ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റ്

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് ആന്റണി പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലം കാവനാട് പുരോഗമിക്കുകയാണ്. ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ...

ആന്റണി വര്‍ഗ്ഗീസ്-അജിത് മാമ്പള്ളി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സെക്കന്റ് ഷെഡ്യൂള്‍ രാമേശ്വരത്ത്.

ആന്റണി വര്‍ഗ്ഗീസ്-അജിത് മാമ്പള്ളി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സെക്കന്റ് ഷെഡ്യൂള്‍ രാമേശ്വരത്ത്.

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ആന്റണി വര്‍ഗ്ഗീസ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അഞ്ചുതെങ്ങിലായിരുന്നു പ്രധാന ചിത്രീകരണം. വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലേക്കും ഷൂട്ടിംഗ് നീണ്ടു. ആന്റണിക്ക് ...

ആന്റണി വര്‍ഗീസ് ചിത്രം അഞ്ചുതെങ്ങില്‍ ആരംഭിച്ചു

ആന്റണി വര്‍ഗീസ് ചിത്രം അഞ്ചുതെങ്ങില്‍ ആരംഭിച്ചു

നീണ്ടു നില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കലയ്ക്കടുത്തുള്ള അഞ്ചുതെങ്ങില്‍ ആരംഭിച്ചു. ആര്‍.ഡി.എക്‌സിന്റെ വന്‍ ...

‘ആന്റണി പെപ്പെയാണെങ്കില്‍ പൊളിക്കും. എനിക്ക് നായകനെ സമ്മാനിച്ചതും അച്ചു ബേബിജോണ്‍ ആയിരുന്നു’- സംവിധായകന്‍ ഗോവിന്ദ് വിഷ്ണു

‘ആന്റണി പെപ്പെയാണെങ്കില്‍ പൊളിക്കും. എനിക്ക് നായകനെ സമ്മാനിച്ചതും അച്ചു ബേബിജോണ്‍ ആയിരുന്നു’- സംവിധായകന്‍ ഗോവിന്ദ് വിഷ്ണു

ഷിബു സാറിന്റെ (ഷിബു ബേബിജോണ്‍) മകന്‍ അച്ചുവിനോട് ആദ്യം പറഞ്ഞത് മറ്റൊരു കഥയായിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോള്‍ 'വേറെ ഏതെങ്കിലുമുണ്ടോ' എന്നാണ് അച്ചു ചോദിച്ചത്. മനസ്സില്‍ വലിയൊരു ...

ആന്റണി വര്‍ഗീസ് നായകന്‍. വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ഒക്ടോബര്‍ 15 ന്

ആന്റണി വര്‍ഗീസ് നായകന്‍. വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ഒക്ടോബര്‍ 15 ന്

ആര്‍.ഡി.എക്‌സിന്റെ വന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ സോഫിയാ ...

ആര്‍ഡിഎക്‌സിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സിന്

ആര്‍ഡിഎക്‌സിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സിന്

ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്സ് ആഗസ്റ്റ് 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി. വന്‍ തുകയ്ക്കാണ് ഒടിടി സംപ്രേക്ഷണ അവകാശം നെറ്റ്ഫ്‌ളിക്‌സ് ...

Page 1 of 4 1 2 4
error: Content is protected !!