‘നിന്‍ കൂടെ ഞാനില്ലയോ…’ പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'നിന്‍ കൂടെ ഞാനില്ലയോ...' എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്റെ ...