ഇനി ആരും ചോദിക്കരുത്, അനില്‍ പനച്ചൂരാന്റെ ഭാര്യയ്ക്ക് കൊടുക്കാന്‍ ജോലിയൊന്നും നിലവിലില്ല
ഒടുവില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്‌കാരിക കാര്യവകുപ്പില്‍നിന്ന് മറുപടി വന്നിരിക്കുന്നു. മായ പനച്ചൂരാന് നല്‍കാന്‍ നിലവില്‍ ജോലിയൊന്നും ഇല്ല. അത്തരം പദ്ധതികളൊന്നും സര്‍ക്കാരിനുമില്ല. സാംസ്‌കാരികവകുപ്പിനുമില്ല. മായാ പനച്ചൂരാനെ ...