‘നല്ലോരു രാവിന്റെയാരംഭമായ്…’ സ്വര്‍ഗത്തിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി
അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളാകുന്ന 'സ്വര്‍ഗം' എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. 'ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര'യുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ...