‘ആര്‍ജ്ജവ’ത്തോടെ ‘അമ്മ’
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലും ഇത്തവണത്തെ വനിതാദിനം ആഘോഷിക്കപ്പെട്ടു. സാധാരണഗതിയില്‍ അമ്മയിലെ അംഗങ്ങളെല്ലാം ഒത്തുകൂടുക പൊതുയോഗത്തിനായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും സ്‌റ്റേജ് ഷോകള്‍ക്കുവേണ്ടി. അതിനപ്പുറം ഏതെങ്കിലും വിശേഷാവസരങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ ...