രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും അണിനിരക്കും. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ലൈക്ക ...