റിവഞ്ച് ത്രില്ലര്‍ ‘തേര്’ ജനുവരി 6 ന് തിയേറ്ററുകളില്‍
ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തേര്. എസ്.ജെ. സിനുവാണ് പകയുടെ സംവിധായകന്‍. ചിത്രം ജനുവരി 6 ന് തിയേറ്ററുകളിലെത്തും. ...