അമല്‍ നീരദ് ചിത്രത്തില്‍ ചാക്കോച്ചനും ഫഹദും ഒന്നിക്കുന്നു. ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
ഭീഷ്മപര്‍വ്വതിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒന്നിക്കുന്നു. കുഞ്ചാക്കോ ബോബന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെയാണ് സര്‍പ്രൈസായി ഫഹദിന്റെ ...