‘ടോം ആന്റഡ് ജെറിയിലുള്ളത് തമാശയല്ല, അക്രമമാണ്, തന്റെ ആക്ഷന്‍രംഗങ്ങള്‍ക്ക് പ്രചോദനമായതും ഈ കാര്‍ട്ടൂണ്‍’- അക്ഷയ് കുമാര്‍
അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഖേല്‍ ഖേല്‍ മേം. ചിത്രത്തിന്റെ പ്രചരണത്തിനിടെ ലോകപ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ടോം ആന്റ് ജെറിയെക്കുറിച്ച് അക്ഷയ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. പിങ്ക് ...