സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കിയ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്റെ പുതിയ ഗാനം റിലീസായി
ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച യുവസംവിധായകന്‍ അക്ഷയ് അജിത്ത് പാടി അഭിനയിച്ച പുതിയ ഗാനം ശ്രദ്ധേയമാകുന്നു. 'ഒരു പൂവിനെ നിശാ ശലഭം' എന്ന് തുടങ്ങുന്ന ...