Tag: Ajay Vasudev

സംവിധായകന്‍ അജയ് വാസുദേവ് സിനിമ നിര്‍മ്മാണ രംഗത്തേക്ക്

സംവിധായകന്‍ അജയ് വാസുദേവ് സിനിമ നിര്‍മ്മാണ രംഗത്തേക്ക്

നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് സിനിമ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 1' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പൂജയും ...

അജയ് വാസുദേവും നിഷാദ് കോയയും ആദ്യമായി മുഴുനീള വേഷത്തില്‍. ചിത്രീകരണം മാര്‍ച്ച് 16 ന് ആരംഭിക്കും.

അജയ് വാസുദേവും നിഷാദ് കോയയും ആദ്യമായി മുഴുനീള വേഷത്തില്‍. ചിത്രീകരണം മാര്‍ച്ച് 16 ന് ആരംഭിക്കും.

സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ...

വളരെ കംഫര്‍ട്ടാണ് ചാക്കോച്ചനോടൊപ്പം വര്‍ക്ക് ചെയ്യാന്‍- അജയ് വാസുദേവ് (സംവിധായകന്‍ പകലും പാതിരാവും)

വളരെ കംഫര്‍ട്ടാണ് ചാക്കോച്ചനോടൊപ്പം വര്‍ക്ക് ചെയ്യാന്‍- അജയ് വാസുദേവ് (സംവിധായകന്‍ പകലും പാതിരാവും)

ഇതുവരെ മൂന്ന് ചിത്രങ്ങളാണ് അജയ് വാസുദേവ് സംവിധാനം ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങളിലേയും നായകന്‍ മമ്മൂട്ടിയായിരുന്നു. ആദ്യം രാജാധിരാജ, പിന്നെ മാസ്റ്റര്‍ പീസ്. ഏറ്റവും ഒടുവില്‍ ഷൈലോക്ക്. ഷൈലോക്കിന് ...

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ ദിവസങ്ങളിലത്രയും ...

അജയ് വാസുദേവിന്റെ നായകന്‍ കുഞ്ചാക്കോ ബോബന്‍

അജയ് വാസുദേവിന്റെ നായകന്‍ കുഞ്ചാക്കോ ബോബന്‍

ഫെലിനി സംവിധാനം ചെയ്യുന്ന ഒറ്റിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൂനെയിലാണ് താരം ഉള്ളത്. പൂനെയില്‍നിന്ന് മംഗലാപുരത്തേക്കും അവിടുന്ന് ഗോവയിലേയ്ക്കും എത്തുന്നതോടെ ഒറ്റിന്റെ ...

‘ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നു ണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തു മ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും’ – സംവിധായകന്‍ അജയ് വാസുദേവ്

‘ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നു ണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തു മ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും’ – സംവിധായകന്‍ അജയ് വാസുദേവ്

മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് പിന്നീട് അദ്ദേഹത്തോടുള്ള ആരാധനയായി പടര്‍ന്നിറങ്ങി. പത്രത്താളുകളിലും ചലച്ചിത്രപ്രസിദ്ധീകരണങ്ങളിലും വന്നിരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ ...

error: Content is protected !!