Tag: Aan Seethal

സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ സംവിധാനരംഗത്തേയ്ക്ക്. നായകന്‍ ശ്രീനാഥ് ഭാസി. ഷൂട്ടിംഗ് ജൂലൈ 14 ന് തുടങ്ങും.

സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ സംവിധാനരംഗത്തേയ്ക്ക്. നായകന്‍ ശ്രീനാഥ് ഭാസി. ഷൂട്ടിംഗ് ജൂലൈ 14 ന് തുടങ്ങും.

കര്‍ണ്ണാടക സംഗീതജ്ഞനാണ് ശ്രീവത്സന്‍ ജെ. മേനോന്‍. കഴിഞ്ഞ പതിനാല് വര്‍ഷമായി മലയാള സിനിമയോടൊപ്പവും ശ്രീവത്സന്‍ മേനോനുണ്ട്. സംഗീത സംവിധായകനായും ബാക്ക്ഗ്രൗണ്ട് സ്‌കോററായുമൊക്കെ. അനാര്‍ക്കലി, സ്വപാനം, ലോഹം, ലണ്ടന്‍ബ്രിഡ്ജ്, ...

error: Content is protected !!