‘വീര രാജ വീര’ പൊന്നിയിന്‍ സെല്‍വന്‍ 2 ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2' വിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറക്കാര്‍ റിലീസ് ചെയ്തു. ...