തറക്കല്ലിടുക എന്നാല്‍ ഗൃഹാരംഭം തന്നെയാണ്. മണ്ണിന്റെ ഉറപ്പു പരിശോധിക്കണം. മിഥുനം കന്നി ധനു മീനം എന്നീ മാസങ്ങള്‍ വാസ്തുപുരുഷന്‍ നിദ്രാവസ്ഥയിലാണ്. അതിനാല്‍ ഈ മാസങ്ങള്‍ ഗൃഹാരംഭത്തിന് ഉചിതമല്ല. മിഥുനം മരണത്തെയും കന്നി രോഗത്തെയും ധനവും മീനവും ഗൃഹനാശത്തെയും സൂചിപ്പിക്കുന്നു. തിങ്കള്‍, ബുധന്‍, വ്യാഴം,വെള്ളി എന്നീ ദിവസങ്ങള്‍ ശിലാസ്ഥാപനത്തിനു ഉത്തമവും ശനി മദ്ധ്യമവും ആയി സ്വീകരിക്കാം. ഞായര്‍ ചൊവ്വ ദിവസങ്ങളില്‍ അധമവും ആണ്. പത്താം രാശിയില്‍ കല്ല് ഇടണമെന്ന് ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇന്ന് സാധാരണയായി ആളുകള്‍ തെക്കുപടിഞ്ഞാറ് നിര്യതിയില്‍ അതായത് കന്നിമൂലയില്‍ കല്ലിടുന്നതിന് സ്ഥാനം നിശ്ചയിക്കുന്നത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments