Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Wed, Oct 4, 2023
Can Channels
ADVERTISEMENT ADVERTISEMENT

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്

Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

3 October 2023
രാം ചരണിന്റെ സ്വന്തം ബ്ലേസ്

രാം ചരണിന്റെ സ്വന്തം ബ്ലേസ്

3 October 2023
മണിയുടെ സ്വന്തം അറുമുഖന്‍ വെങ്കിടങ്ങ് ഓര്‍മ്മയായി. സംസ്‌കാരം ഇന്ന് വൈകിട്ട് ഏനാമാവില്‍

‘വമ്പത്തി’യായി സ്വാസിക. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

‘പൂര്‍ത്തിയാകാത്ത തിരക്കഥയാണ് ഗ്യാങ്ങ്സ്റ്ററിന്റെ പരാജയം’ -നിര്‍മ്മാതാവ്. പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത്

1 October 2023
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രകീര്‍ത്തിച്ച് ഒറിജിനല്‍ കണ്ണൂര്‍ സ്‌ക്വാഡ് ടീമംഗങ്ങള്‍

‘സംഭാഷണങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കേള്‍ക്കണം’ -ഷൈന്‍ ടോം ചാക്കോ

29 September 2023

‘ദൃശ്യത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല’ – ജീത്തു ജോസഫ്‌

Drishyam 2 news

ജീത്തുവിന്‍റെ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നത് ഇതാദ്യമാണ്. അത് സംഭവിക്കാന്‍ കാരണമെന്തായിരുന്നു? ആരാണ് പ്രചോദനമായത്?

ദൃശ്യം ഇറങ്ങി കഴിഞ്ഞപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, ഇതിനൊരു രണ്ടാംഭാഗം ഉണ്ടാകുമോയെന്ന്. ഇല്ലെന്നായിരുന്നു മറുപടി. കാരണം രണ്ടാംഭാഗത്തിനുള്ള സാധ്യത ഞാനതില്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. പിന്നീട് ദൃശ്യം പല ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ആ സിനിമ നിര്‍മ്മിച്ചത് വയാകോം എന്ന കമ്പനിയാണ്. ഞാനാദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദ ബോഡിയുടെ നിര്‍മ്മാതാക്കളും വയാകോമായിരുന്നു. രണ്ടാം പതിപ്പിന്റെ സാധ്യതകളെക്കുറിച്ച് അവരാണ് എന്നോട് ആദ്യമായി പറയുന്നത്. അതിന് കാരണവുമുണ്ട്. അവരോട് ആരൊക്കെയോ ദൃശ്യം 2-ാം ഭാഗത്തിന്റെ കഥയെക്കുറിച്ച് സംസാരിച്ചത്രെ. പിന്നീട് ആന്‍റണി പെരുമ്പാവൂരും ഇതേ ആവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. അടുത്തിടെ മാധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷമാണ് അതിന്‍റെ സാധ്യതകള്‍ ഞാന്‍ അന്വേഷിച്ച്‌ തുടങ്ങിയത്. ദൃശ്യത്തിന് പിന്നാലെ സഞ്ചരിച്ചപ്പോള്‍ ഒരു ത്രെഡും കിട്ടി.

YOU MAY ALSO LIKE

മോഹന്‍ലാലും ജീത്തു ജോസഫും എറണാകുളത്ത്. ‘നേര്’ 5-ാം തീയതി അവസാനിക്കും

രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും

റാമിന്‍റെ (മോഹന്‍ലാലിനെ വച്ച് ജീത്തു ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം) കഥ പറയാന്‍ പോയപ്പോള്‍ ലാല്‍സാറിനോടും ആന്‍റണിയോടും ഈ തോട്ട് കൂടി പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി. അപ്പോഴും അവരോട് പറഞ്ഞത്, ഞാനൊന്ന് എഴുതിനോക്കട്ടെ. വ്യക്തമായ ഒരു ഡ്രാഫ്റ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ഉപേക്ഷിക്കുമെന്നുതന്നെയാണ്. അങ്ങനെ റാമിന്റെ വര്‍ക്കുകളിലേയ്ക്ക് കടക്കുന്നു. റാമിന്റെ തിരക്കഥ എഴുതി കഴിഞ്ഞതിനു പിന്നാലെ എനിക്ക് കുറച്ചുകൂടി സമയം കിട്ടി. വീണ്ടും ദൃശ്യത്തിനു പിറകെ പോയി. ആ സമയത്താണ് കുറേ നല്ല സീക്വന്‍സുകളും കഥയ്ക്ക് സംഭവിക്കാവുന്ന ചില വഴിത്തിരിവുകളുമൊക്കെ ഉണ്ടാകുന്നത്. അതും ഞാന്‍ ലാല്‍സാറിനോട് പറഞ്ഞു. കൂടുതല്‍ നന്നായിട്ടുണ്ട്, എഴുതിക്കൊള്ളാനാണ് ലാല്‍സാര്‍ പറഞ്ഞത്. റാം പൂര്‍ത്തിയാക്കിയശേഷം ദൃശ്യം 2 എഴുതാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് ലോക്ഡൗണിന്റെ കടന്നുവരവ്. ആ സമയത്ത് ദൃശ്യത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. അത് ലാല്‍സാറിന് വായിക്കാന്‍ കൊടുക്കുന്നതിനുമുമ്പ് ഞാന്‍ പതിവായി അഭിപ്രായങ്ങള്‍ തേടുന്ന ചിലരുണ്ട്. അവരോട് പറഞ്ഞു. ഒരു നല്ല കഥയും സിനിമയും ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് അവരാണ്. അങ്ങനെയാണ് ദൃശ്യം 2 ലേക്ക് ഞാന്‍ എത്തുന്നത്.

ദൃശ്യത്തിന്‍റെ ആദ്യഭാഗത്തുനിന്ന് രണ്ടാംഭാഗം വ്യത്യാസപ്പെടുന്നത് ഏതൊക്കെ തരത്തിലാണ്?

കഥാപരമായി ദൃശ്യത്തിന്‍റെ തുടര്‍ച്ച തന്നെയാണ് അതിന്റെ രണ്ടാംഭാഗവും. ദൃശ്യത്തിന്റെ ആദ്യഭാഗത്ത് ഒരു ക്രൈം നടക്കുന്നുണ്ട്. രണ്ടാംഭാഗത്ത് ക്രൈം ഒന്നുമില്ല. ദൃശ്യത്തിന്റെ ടെയില്‍എന്‍ഡില്‍ ആളുകള്‍ സിനിമ കണ്ടിട്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഭയങ്കരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. അത്തരം ട്വിസ്റ്റുകളും രണ്ടാംഭാഗത്ത് ഇല്ല. പകരം ആറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥയും അവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും ആ നാടിന്റെ പശ്ചാത്തലവുമൊക്കെ ചേര്‍ത്തുവച്ചാണ് ദൃശ്യം 2 ഒരുങ്ങുന്നത്.

Posted by Canchannelmedia on Sunday, September 27, 2020

തിരക്കഥയെഴുതാന്‍ കൂടുതല്‍ സമയമെടുത്തത് ദൃശ്യത്തിന്റെ ആദ്യഭാഗത്തിനോ രണ്ടാംഭാഗത്തിനോ?

ഒറ്റയടിക്ക് എഴുതുന്ന ശീലം എനിക്കില്ല. അക്കാര്യത്തില്‍ മടിയുള്ള ഒരാളാണ്. ഏതാണ്ട് ഒന്നര മാസത്തോളം എടുത്താണ് രണ്ട് തിരക്കഥകളും പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ദൃശ്യത്തിന്റെ കഥയുടെ തോട്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ എന്റെ മനസ്സിലുള്ളതാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിനുംമുമ്പേ. 2007 ലാണ് ഞാന്‍ ആദ്യം സിനിമ ചെയ്യുന്നത്. ദൃശ്യത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത് 2010 ലും. അതുപോലെയാണ് ദൃശ്യം 2 ന്റെ  കാര്യത്തിലും സംഭവിച്ചത്. വയാകോം കമ്പനി ദൃശ്യത്തിനൊരു രണ്ടാംഭാഗം എഴുതണമെന്ന് പറയുന്നത് 2015 ലാണ്. എന്നാല്‍ അത് എഴുതി പൂര്‍ത്തിയാക്കിയത് 2020 ലും.

Tags: CinemaDrishyam 2

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

അമ്മയുടെ ജനറല്‍ബോഡി ഇത്തവണയുമില്ല. പകരം വാക്‌സിനേഷന്‍ ഡ്രൈവ്‌. ജനറല്‍ബോഡി മുടങ്ങുന്നത്‌ തുടര്‍ച്ചയായി രണ്ടാംതവണ

ഞെട്ടിച്ചുകളഞ്ഞു സുരേഷ്‌ഗോപിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

25 June 2021
അമ്മയുടെ ജനറല്‍ബോഡി ഇത്തവണയുമില്ല. പകരം വാക്‌സിനേഷന്‍ ഡ്രൈവ്‌. ജനറല്‍ബോഡി മുടങ്ങുന്നത്‌ തുടര്‍ച്ചയായി രണ്ടാംതവണ

അമ്മയുടെ ജനറല്‍ബോഡി ഇത്തവണയുമില്ല. പകരം വാക്‌സിനേഷന്‍ ഡ്രൈവ്‌. ജനറല്‍ബോഡി മുടങ്ങുന്നത്‌ തുടര്‍ച്ചയായി രണ്ടാംതവണ

25 June 2021
ശിവന്‍ ഓര്‍മ്മയായി. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ശാന്തികവാടത്തില്‍

24 June 2021
അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

22 June 2021
ബ്രോഡാഡി, പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനചിത്രം. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍. ഒപ്പം കല്യാണി പ്രിയദര്‍ശനും മീനയും കനിഹയും

18 June 2021
മരക്കാര്‍ ആഗസ്റ്റ് 12 ന്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പ്രദര്‍ശനം. മൂന്നാഴ്ചയ്ക്കുശേഷം ഒ.ടി.ടിയിലേയ്ക്ക്.

TRENDING

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍
CAN NEWS

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

3 October 2023
മോഹന്‍ലാലും ജീത്തു ജോസഫും എറണാകുളത്ത്. ‘നേര്’ 5-ാം തീയതി അവസാനിക്കും
CINEMA

മോഹന്‍ലാലും ജീത്തു ജോസഫും എറണാകുളത്ത്. ‘നേര്’ 5-ാം തീയതി അവസാനിക്കും

3 October 2023
രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും
CINEMA

രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും

3 October 2023
രാം ചരണിന്റെ സ്വന്തം ബ്ലേസ്
CAN NEWS

രാം ചരണിന്റെ സ്വന്തം ബ്ലേസ്

3 October 2023
ബിജുമേനോന്‍, ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ എന്നിവര്‍ താരനിരയില്‍. തുണ്ട് ഒക്ടോബര്‍ 7 ന് എറണാകുളത്ത് തുടങ്ങും

Read More...

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ; സമകാലിക പ്രസക്തിയുള്ള ചിത്രമാണെന്ന് ഷാജോണ്‍

2 October 2023
തലൈവര്‍ക്കൊപ്പം മഞ്ജുവാര്യരും

തലൈവര്‍ക്കൊപ്പം മഞ്ജുവാര്യരും

2 October 2023
പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി ഒക്ടോബര്‍ 13ന് തിയേറ്ററിലേക്ക്. ട്രെയിലര്‍ പുറത്ത്

ആദ്യം പ്രതിനായകന്‍, ഇപ്പോള്‍ നായകന്‍. മാര്‍ക്കോ ആയി ഉണ്ണിമുകുന്ദന്‍ വീണ്ടും. സംവിധാനം ഹനീഫ് അദേനി

ആദ്യം പ്രതിനായകന്‍, ഇപ്പോള്‍ നായകന്‍. മാര്‍ക്കോ ആയി ഉണ്ണിമുകുന്ദന്‍ വീണ്ടും. സംവിധാനം ഹനീഫ് അദേനി

2 October 2023
‘വമ്പത്തി’യായി സ്വാസിക. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

‘പൂര്‍ത്തിയാകാത്ത തിരക്കഥയാണ് ഗ്യാങ്ങ്സ്റ്ററിന്റെ പരാജയം’ -നിര്‍മ്മാതാവ്. പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത്

1 October 2023
‘ലാല്‍ സലാം’ 2024 പൊങ്കല്‍ റിലീസിന്

‘വമ്പത്തി’യായി സ്വാസിക. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

1 October 2023

VIDEOS

പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി ഒക്ടോബര്‍ 13ന് തിയേറ്ററിലേക്ക്. ട്രെയിലര്‍ പുറത്ത്

പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി ഒക്ടോബര്‍ 13ന് തിയേറ്ററിലേക്ക്. ട്രെയിലര്‍ പുറത്ത്

2 October 2023
അനൂപ് മേനോന്‍ നായകനാകുന്ന ‘ഒരു ശ്രീലങ്കന്‍ സുന്ദരി’. ടീസര്‍ പുറത്ത്

28 September 2023
പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

24 September 2023
നജീം അര്‍ഷാദും ദേവനന്ദയും ആലപിച്ച ‘ഴ’യിലെ രണ്ടാമത്തെ ഗാനം ഇറങ്ങി

9 September 2023

CINEMA

മോഹന്‍ലാലും ജീത്തു ജോസഫും എറണാകുളത്ത്. ‘നേര്’ 5-ാം തീയതി അവസാനിക്കും

മോഹന്‍ലാലും ജീത്തു ജോസഫും എറണാകുളത്ത്. ‘നേര്’ 5-ാം തീയതി അവസാനിക്കും

3 October 2023
രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും

രജനികാന്ത് തിരുവനന്തപുരത്ത്. തലൈവരുടെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും

3 October 2023
ബിജുമേനോന്‍, ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ എന്നിവര്‍ താരനിരയില്‍. തുണ്ട് ഒക്ടോബര്‍ 7 ന് എറണാകുളത്ത് തുടങ്ങും

ബിജുമേനോന്‍, ഷൈന്‍ ടോം ചാക്കോ, ഉണ്ണിമായ എന്നിവര്‍ താരനിരയില്‍. തുണ്ട് ഒക്ടോബര്‍ 7 ന് എറണാകുളത്ത് തുടങ്ങും

3 October 2023
തലൈവര്‍ക്കൊപ്പം മഞ്ജുവാര്യരും

തലൈവര്‍ക്കൊപ്പം മഞ്ജുവാര്യരും

2 October 2023

CAN EXCLUSIVE

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ; സമകാലിക പ്രസക്തിയുള്ള ചിത്രമാണെന്ന് ഷാജോണ്‍

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ; സമകാലിക പ്രസക്തിയുള്ള ചിത്രമാണെന്ന് ഷാജോണ്‍

2 October 2023
ആദ്യം പ്രതിനായകന്‍, ഇപ്പോള്‍ നായകന്‍. മാര്‍ക്കോ ആയി ഉണ്ണിമുകുന്ദന്‍ വീണ്ടും. സംവിധാനം ഹനീഫ് അദേനി

ആദ്യം പ്രതിനായകന്‍, ഇപ്പോള്‍ നായകന്‍. മാര്‍ക്കോ ആയി ഉണ്ണിമുകുന്ദന്‍ വീണ്ടും. സംവിധാനം ഹനീഫ് അദേനി

2 October 2023
ആഘോഷിക്കപ്പെടേ ണ്ടതായിരുന്നില്ലേ ബോബിയുടെ 50 വര്‍ഷം

30 September 2023
‘കാത്തിരുന്നത് ടെക്‌നിക്കല്‍ ക്ലിയറന്‍സിന്. ആശയക്കുഴപ്പം മാറി. പദവി ഏറ്റെടുക്കുന്നു’ -സുരേഷ് ഗോപി

‘കാത്തിരുന്നത് ടെക്‌നിക്കല്‍ ക്ലിയറന്‍സിന്. ആശയക്കുഴപ്പം മാറി. പദവി ഏറ്റെടുക്കുന്നു’ -സുരേഷ് ഗോപി

29 September 2023

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

3 October 2023
രാം ചരണിന്റെ സ്വന്തം ബ്ലേസ്

രാം ചരണിന്റെ സ്വന്തം ബ്ലേസ്

3 October 2023
മണിയുടെ സ്വന്തം അറുമുഖന്‍ വെങ്കിടങ്ങ് ഓര്‍മ്മയായി. സംസ്‌കാരം ഇന്ന് വൈകിട്ട് ഏനാമാവില്‍

മണിയുടെ സ്വന്തം അറുമുഖന്‍ വെങ്കിടങ്ങ് ഓര്‍മ്മയായി. സംസ്‌കാരം ഇന്ന് വൈകിട്ട് ഏനാമാവില്‍

3 October 2023
‘വമ്പത്തി’യായി സ്വാസിക. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

‘പൂര്‍ത്തിയാകാത്ത തിരക്കഥയാണ് ഗ്യാങ്ങ്സ്റ്ററിന്റെ പരാജയം’ -നിര്‍മ്മാതാവ്. പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത്

1 October 2023
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രകീര്‍ത്തിച്ച് ഒറിജിനല്‍ കണ്ണൂര്‍ സ്‌ക്വാഡ് ടീമംഗങ്ങള്‍

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രകീര്‍ത്തിച്ച് ഒറിജിനല്‍ കണ്ണൂര്‍ സ്‌ക്വാഡ് ടീമംഗങ്ങള്‍

1 October 2023
‘സംഭാഷണങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കേള്‍ക്കണം’ -ഷൈന്‍ ടോം ചാക്കോ

‘സംഭാഷണങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കേള്‍ക്കണം’ -ഷൈന്‍ ടോം ചാക്കോ

29 September 2023
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
October 2023
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Sep    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത് Aiswarya Lekshmi@PS2 Launch MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema