Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Mon, Dec 4, 2023
Can Channels
ADVERTISEMENT ADVERTISEMENT

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്

Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

‘എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍’. മിഥുനുവേണ്ടി തിരുപ്പതിയില്‍ മൊട്ടയടിച്ച് ലക്ഷ്മി

2 December 2023
കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

26 November 2023
കമലും രജനിയും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയപ്പോള്‍

23 November 2023
കണ്ണൂര്‍ സ്‌ക്വാഡ് യൂട്യൂബിലും. ഫാലിമി, ഫീനിക്‌സ്, വേല, ബാന്ദ്ര എന്നീ ചിത്രങ്ങളുടെ വ്യാജനും സുലഭം

22 November 2023
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനുള്ള പൂക്കള്‍ ധന്യ നല്‍കും

19 November 2023
‘മന്‍സൂര്‍ അലിഖാനൊപ്പം ഇനി അഭിനയിക്കില്ല’ -തൃഷ

സൂര്യ, വിജയസേതുപതി തുടങ്ങി മണിക്കുട്ടന്‍ വരെ. താരനിബിഢമായ നവരസ ഓഗസ്റ്റ് 6 ന് നെറ്റ് ഫ്‌ളിക്‌സില്‍

തന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിലൂടെ മണിരത്‌നം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ആന്തോളജി ശ്രേണിയിലെ ചലച്ചിത്രകാവ്യം നവരസ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇതിനുമുമ്പും പല ആന്തോളജിയും തീയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും താരനിബിഢവും പ്രഗത്ഭരായ സംവിധായക പ്രതിഭകളും ഒന്നിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ നവരസ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു.

YOU MAY ALSO LIKE

നാല് നായികമാര്‍, നാല് കഥാപാത്രങ്ങള്‍, ഒരു കഥ- അത്ഭുതപ്പെടുത്താന്‍ കണ്ണകി ട്രെയിലര്‍ പുറത്ത്

‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തില്‍ പ്രണവിനൊപ്പം നിവിന്‍പോളിയും

സൂര്യ, വിജയ് സേതുപതി, അരവിന്ദ്‌സ്വാമി, അഥര്‍വ, സിദ്ധാര്‍ത്ഥ, ബോബി സിംഹ, യോഗി ബാബു, പ്രകാശ് രാജ്, രേവതി, പാര്‍വതി തിരുവോത്ത്, രമ്യനമ്പീശന്‍, അതിഥി ബാലന്‍, പ്രയാഗ മാര്‍ട്ടിന്‍, ഷംന കാസിം തുടങ്ങി 45 ഓളം പ്രമുഖരാണ് നവരസയില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തില്‍ നിന്നും ഒട്ടേറെ പേര്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്. നെടുമുടിയും മണിക്കുട്ടനും ഒക്കെ അവരില്‍ ചിലര്‍ മാത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ഒന്‍പതു ഭാവങ്ങളാണ് ഈ ആന്തോളജിയുടെ മുഖ്യവിഷയം. അത് ഒരുക്കുന്നത് ആകട്ടെ പ്രിയദര്‍ശന്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് നരേന്‍, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ്‌സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍ കെ എം, രതീന്ദ്രന്‍ ആര്‍ പ്രസാദ് തൂടങ്ങിയവരാണ്.

ഓരോ സംവിധായകരും ഒരുക്കുന്ന ഭാവങ്ങള്‍ക്ക് വേറിട്ട പേരുകളും നല്‍കിയിട്ടുണ്ട്. പ്രിയദര്‍ശന്‍ – സമ്മര്‍ ഓഫ് 92, ഗൗതം വാസുദേവ് മേനോന്‍ – ഗിറ്റാര്‍ കമ്പി മേലെ നിന്റ്റ്രു, കാര്‍ത്തിക് നരേന്‍ – പ്രോജക്ട് അഗ്‌നി, കാര്‍ത്തിക് സുബ്ബരാജ് – പീസ്, വസന്ത് – പായസം, അരവിന്ദ്‌സ്വാമി – രൗദ്രം. ബിജോയ് നമ്പ്യാര്‍ – എതിരി, സര്‍ജൂന്‍ – തുനിന്തപിന്‍, രതീന്ദ്രന്‍ – ഇണ്‍മൈ.

ഇതിലേറെ ശ്രദ്ധേയമായ കാര്യം, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്നുവെന്നതു തന്നെ. തമിഴില്‍ വേറിട്ടഹിറ്റുകള്‍ സമ്മാനിച്ച ടീമായിരുന്നു ഇവരുടേത്. ഗൗതമും സൂര്യയും വീണ്ടും ഒന്നിക്കുമ്പോള്‍ തന്നെ സൂര്യയുടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വാനോളമാണ്.

ബിജോയ് നമ്പ്യാരുടെ ചിത്രത്തിലാണ് വിജയ് സേതുപതി കേന്ദ്ര കഥാപാത്രമാകുന്നത്. പ്രിയദര്‍ശന്റെ ചിത്രത്തിലാകട്ടെ യോഗി ബാബു, നെടുമുടി, രമ്യാനമ്പീശന്‍, മണിക്കുട്ടന്‍ തുടങ്ങിയവരും.

ഈ ആന്തോളജിക്ക് സംഗീതമൊരുക്കുന്നത് എ.ആര്‍. റഹ്മാന്‍, ഗായകനായ കാര്‍ത്തിക്, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ തുടങ്ങിയ പ്രമുഖരും. ഒമ്പതോളം പാട്ടുകളാണ് നവരസയ്ക്കായി ഒരുക്കിയിട്ടുള്ളത്.

ഒരു വലിയ ചലച്ചിത്രം ഒരുക്കുന്നതിനുള്ള കഠിനാധ്വാനംതന്നെ വേണ്ടി വന്നു നവരസക്കും. ഒരുപക്ഷേ ഇത്രയേറെ പ്രഗത്ഭഭരായ കലാകാരന്മാരും അണിയറപ്രവര്‍ത്തകരും ഒരുമിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.

ഓഗസ്റ്റ് ആറിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് നവരസ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്.

Tags: Movie NavarasaSuriyavijay sethupathy

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

സൂര്യയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു, ഒപ്പം നസ്രിയയും. സൂര്യയുടെ 43-ാമത്തെ ചിത്രം. സംവിധാനം സുധ കൊങ്ങര

26 October 2023
സന്തോഷ് ശിവന്‍ ചിത്രം മുംബൈകര്‍ ജിയോസിനിമ ജൂണ്‍ 2ന് റിലീസ് ചെയ്യും. വിക്രാന്ത് മാസി-വിജയ് സേതുപതി-ഹൃദു ഹാറൂണ്‍ എന്നിവര്‍ താരനിരയില്‍

1 June 2023
ബാലയുടെ വണങ്കാനില്‍ സൂര്യയ്ക്ക് പകരം അരുണ്‍ വിജയ്

22 December 2022
‘സൂര്യയുടെ നന്മയെ കരുതി ഇത് ഞാനെടുത്ത തീരുമാനം’ – ‘വണങ്കാനി’ല്‍ നിന്നുള്ള നടന്‍ സൂര്യയുടെ പിന്മാറ്റത്തെ പറ്റി സംവിധായകന്‍ ബാല

5 December 2022
സാറ്റര്‍ഡേ നൈറ്റ്: ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൂജാ അവധിക്ക് ചിത്രം പ്രര്‍ശനത്തിനെത്തും. വീഡിയോ കാണാം

ഈ സൂര്യതേജസ്സിന് 25 വര്‍ഷം

6 September 2022
പാഞ്ഞടുക്കുന്ന കാളയെ മെരുക്കി സൂര്യ, ‘വാടിവാസല്‍’ ട്രെയിനിങ് വീഡിയോ പുറത്ത്

24 July 2022

TRENDING

നാല് നായികമാര്‍, നാല് കഥാപാത്രങ്ങള്‍, ഒരു കഥ- അത്ഭുതപ്പെടുത്താന്‍ കണ്ണകി ട്രെയിലര്‍ പുറത്ത്
CINEMA

4 December 2023
‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തില്‍ പ്രണവിനൊപ്പം നിവിന്‍പോളിയും
CINEMA

‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തില്‍ പ്രണവിനൊപ്പം നിവിന്‍പോളിയും

4 December 2023
ഏറ്റവും കൂടുതല്‍ മലയാള നടീനടന്മാര്‍ അഭിനയിച്ച ഏക ഹിന്ദി ചിത്രം. രസകരമായ അണിയറക്കഥകള്‍ അറിയാം
CAN EXCLUSIVE

3 December 2023
വിജയകാന്ത് മരിച്ചിട്ടില്ല
CAN EXCLUSIVE

വിജയകാന്ത് മരിച്ചിട്ടില്ല

2 December 2023
മലയാളം സിനിമാറ്റിക്ക് യൂണിവേഴ്‌സുമായി അനൂപ് മേനോന്‍; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7 ന് റിലീസ്

ഗൗണ്‍ അണിഞ്ഞ് അതീവസുന്ദരിയായി ഹണിറോസ്

Read More...

‘രാസ്ത ഒരു സര്‍വൈവല്‍ ത്രില്ലര്‍’ -സംവിധായകന്‍ അനീഷ് അന്‍വര്‍

ചെണ്ടകൊട്ടിയും നൃത്തംവച്ചും ഷൈന്‍ ടോം ചാക്കോ. നിമ്രോദിന് ദുബായില്‍ വര്‍ണ്ണശബളമായ തുടക്കം.

‘സലാര്‍ പ്ലാന്‍ ചെയ്തത് 15 വര്‍ഷം മുമ്പ്’ സംവിധായകന്‍ പ്രശാന്ത് നീല്‍

‘സലാര്‍ പ്ലാന്‍ ചെയ്തത് 15 വര്‍ഷം മുമ്പ്’ സംവിധായകന്‍ പ്രശാന്ത് നീല്‍

2 December 2023
‘എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍’. മിഥുനുവേണ്ടി തിരുപ്പതിയില്‍ മൊട്ടയടിച്ച് ലക്ഷ്മി

‘എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍’. മിഥുനുവേണ്ടി തിരുപ്പതിയില്‍ മൊട്ടയടിച്ച് ലക്ഷ്മി

2 December 2023
പോലീസിന്റെ നരനായാട്ടിന്റെ കഥ പറയുന്ന തങ്കമണിയുടെ ടീസര്‍ പുറത്ത്

1 December 2023
ത്രില്ലടിപ്പിക്കാന്‍ ഗരുഡന്‍ ഇനി ഒടിടിയിലും

VIDEOS

മലയാളം സിനിമാറ്റിക്ക് യൂണിവേഴ്‌സുമായി അനൂപ് മേനോന്‍; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7 ന് റിലീസ്

മലയാളം സിനിമാറ്റിക്ക് യൂണിവേഴ്‌സുമായി അനൂപ് മേനോന്‍; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7 ന് റിലീസ്

2 December 2023
പോലീസിന്റെ നരനായാട്ടിന്റെ കഥ പറയുന്ന തങ്കമണിയുടെ ടീസര്‍ പുറത്ത്

പോലീസിന്റെ നരനായാട്ടിന്റെ കഥ പറയുന്ന തങ്കമണിയുടെ ടീസര്‍ പുറത്ത്

1 December 2023
നയന്‍താരയുടെ 75-ാമത് ചിത്രം- അന്നപൂരണി. ഷെഫ് ആയി നയന്‍താര

28 November 2023
കല്യാണി-ജോജു പോര്‍മുഖം തുറന്ന് ആന്റണിയുടെ ട്രെയിലര്‍

27 November 2023

CINEMA

നാല് നായികമാര്‍, നാല് കഥാപാത്രങ്ങള്‍, ഒരു കഥ- അത്ഭുതപ്പെടുത്താന്‍ കണ്ണകി ട്രെയിലര്‍ പുറത്ത്

നാല് നായികമാര്‍, നാല് കഥാപാത്രങ്ങള്‍, ഒരു കഥ- അത്ഭുതപ്പെടുത്താന്‍ കണ്ണകി ട്രെയിലര്‍ പുറത്ത്

4 December 2023
‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തില്‍ പ്രണവിനൊപ്പം നിവിന്‍പോളിയും

‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തില്‍ പ്രണവിനൊപ്പം നിവിന്‍പോളിയും

4 December 2023
മലയാളം സിനിമാറ്റിക്ക് യൂണിവേഴ്‌സുമായി അനൂപ് മേനോന്‍; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7 ന് റിലീസ്

മലയാളം സിനിമാറ്റിക്ക് യൂണിവേഴ്‌സുമായി അനൂപ് മേനോന്‍; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7 ന് റിലീസ്

2 December 2023
ചെണ്ടകൊട്ടിയും നൃത്തംവച്ചും ഷൈന്‍ ടോം ചാക്കോ. നിമ്രോദിന് ദുബായില്‍ വര്‍ണ്ണശബളമായ തുടക്കം.

ചെണ്ടകൊട്ടിയും നൃത്തംവച്ചും ഷൈന്‍ ടോം ചാക്കോ. നിമ്രോദിന് ദുബായില്‍ വര്‍ണ്ണശബളമായ തുടക്കം.

2 December 2023

CAN EXCLUSIVE

ഏറ്റവും കൂടുതല്‍ മലയാള നടീനടന്മാര്‍ അഭിനയിച്ച ഏക ഹിന്ദി ചിത്രം. രസകരമായ അണിയറക്കഥകള്‍ അറിയാം

ഏറ്റവും കൂടുതല്‍ മലയാള നടീനടന്മാര്‍ അഭിനയിച്ച ഏക ഹിന്ദി ചിത്രം. രസകരമായ അണിയറക്കഥകള്‍ അറിയാം

3 December 2023
വിജയകാന്ത് മരിച്ചിട്ടില്ല

വിജയകാന്ത് മരിച്ചിട്ടില്ല

2 December 2023
ഗൗണ്‍ അണിഞ്ഞ് അതീവസുന്ദരിയായി ഹണിറോസ്

ഗൗണ്‍ അണിഞ്ഞ് അതീവസുന്ദരിയായി ഹണിറോസ്

2 December 2023
‘രാസ്ത ഒരു സര്‍വൈവല്‍ ത്രില്ലര്‍’ -സംവിധായകന്‍ അനീഷ് അന്‍വര്‍

‘രാസ്ത ഒരു സര്‍വൈവല്‍ ത്രില്ലര്‍’ -സംവിധായകന്‍ അനീഷ് അന്‍വര്‍

2 December 2023

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

‘എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍’. മിഥുനുവേണ്ടി തിരുപ്പതിയില്‍ മൊട്ടയടിച്ച് ലക്ഷ്മി

‘എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍’. മിഥുനുവേണ്ടി തിരുപ്പതിയില്‍ മൊട്ടയടിച്ച് ലക്ഷ്മി

2 December 2023
കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

26 November 2023
കമലും രജനിയും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയപ്പോള്‍

കമലും രജനിയും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയപ്പോള്‍

23 November 2023
കണ്ണൂര്‍ സ്‌ക്വാഡ് യൂട്യൂബിലും. ഫാലിമി, ഫീനിക്‌സ്, വേല, ബാന്ദ്ര എന്നീ ചിത്രങ്ങളുടെ വ്യാജനും സുലഭം

കണ്ണൂര്‍ സ്‌ക്വാഡ് യൂട്യൂബിലും. ഫാലിമി, ഫീനിക്‌സ്, വേല, ബാന്ദ്ര എന്നീ ചിത്രങ്ങളുടെ വ്യാജനും സുലഭം

22 November 2023
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനുള്ള പൂക്കള്‍ ധന്യ നല്‍കും

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനുള്ള പൂക്കള്‍ ധന്യ നല്‍കും

19 November 2023
‘മന്‍സൂര്‍ അലിഖാനൊപ്പം ഇനി അഭിനയിക്കില്ല’ -തൃഷ

‘മന്‍സൂര്‍ അലിഖാനൊപ്പം ഇനി അഭിനയിക്കില്ല’ -തൃഷ

19 November 2023
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
December 2023
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Nov    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത് Aiswarya Lekshmi@PS2 Launch MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema