Review

ജൂഡ് ആന്തണി ജോസഫ്, നിങ്ങളെ മലയാളം നമിക്കുന്നു

ജൂഡ് ആന്തണി ജോസഫ്, നിങ്ങളെ മലയാളം നമിക്കുന്നു

കഴിഞ്ഞ കുറെ കാലങ്ങളായി മലയാളസിനിമ അഭിമുഖീകരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കലാപരമായും സാങ്കേതികപരമായും ഏറെ മഹിതപാരമ്പര്യമുള്ള...

മാളികപ്പുറം; ആത്മീയശുദ്ധിയുടെ തീയേറ്റര്‍ അനുഭവം

മാളികപ്പുറം; ആത്മീയശുദ്ധിയുടെ തീയേറ്റര്‍ അനുഭവം

മാളികപ്പുറം കണ്ടു. എങ്ങനെയാണ് ആ ചിത്രത്തെ വിശേഷിപ്പിക്കേണ്ടത്. അറിയില്ല. നിങ്ങളൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നെഞ്ചിനകത്തൊരു വിങ്ങല്‍ വന്നുനിറയും. സാവധാനം അത് ദ്രവീകരിച്ചിറങ്ങും. അറിയാതെ...

ഈ സിനിമയില്‍ മമ്മൂട്ടി എന്ന നടന്‍ കുറച്ചു സെക്കന്റുകള്‍ മാത്രമേ ഉള്ളൂ

ഈ സിനിമയില്‍ മമ്മൂട്ടി എന്ന നടന്‍ കുറച്ചു സെക്കന്റുകള്‍ മാത്രമേ ഉള്ളൂ

'നന്‍ പകല്‍ നേരത്തു മയക്കം' എന്ന സിനിമ പറയുന്നത്, ജെയിംസ് എന്ന ഒരു നാടക കലാകാരനെയും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയെക്കുറിച്ചുമാണ്. ഉറക്കം സ്വാഭാവികമായും സിനിമയിലെ...

അപ്പന്‍- സണ്ണിവെയിന്റെയും അലന്‍സിയറുടെയും കരിയര്‍ ബെസ്റ്റ്

അപ്പന്‍- സണ്ണിവെയിന്റെയും അലന്‍സിയറുടെയും കരിയര്‍ ബെസ്റ്റ്

അപ്പന്‍ ഒരല്‍പ്പം വൈകിയാണ് കണ്ടത്. കണ്ടതിന് പിന്നാലെ സണ്ണിവെയിനെയും അലന്‍സിയറെയും വിളിച്ചിരുന്നു. അവരുടെ പ്രകടന മികവിനെ വാതോരാതെ അഭിനന്ദിച്ചു. വേറെയും ചിലരെയൊക്കെ വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല....

മൈ നെയിം ഈസ് അഴകന്‍- അഴകുള്ളൊരു കൊച്ചു സിനിമ

മൈ നെയിം ഈസ് അഴകന്‍- അഴകുള്ളൊരു കൊച്ചു സിനിമ

ഒരു യമണ്ടന്‍ പ്രേകഥയ്ക്കുശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന്‍ മുഷിപ്പില്ലാതെ കാണാവുന്ന ചലച്ചിത്രമാണ്. ബിനു തൃക്കാക്കരയുടെ തിരക്കഥയില്‍ അദ്ദേഹംതന്നെ പ്രധാന...

ഹാറ്റ്‌സ് ഓഫ് മമ്മൂട്ടി. പരീക്ഷണചിത്രങ്ങളുടെ ഉന്നതശ്രേണിയില്‍ റോഷാക്കും

ഹാറ്റ്‌സ് ഓഫ് മമ്മൂട്ടി. പരീക്ഷണചിത്രങ്ങളുടെ ഉന്നതശ്രേണിയില്‍ റോഷാക്കും

മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള കഥാപാത്രം ലോഹിതദാസ് എഴുതി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍...

പത്തൊമ്പതാം നൂറ്റാണ്ട് ഒരു സമ്പൂര്‍ണ്ണ ചലച്ചിത്രകാവ്യം. വിനയന്റെ കരിയര്‍ബെസ്റ്റ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഇനി സിജു വില്‍സനിലൂടെ ജീവിക്കും

പത്തൊമ്പതാം നൂറ്റാണ്ട് ഒരു സമ്പൂര്‍ണ്ണ ചലച്ചിത്രകാവ്യം. വിനയന്റെ കരിയര്‍ബെസ്റ്റ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഇനി സിജു വില്‍സനിലൂടെ ജീവിക്കും

ഇന്നലെയാണ് പത്തൊമ്പതാം നൂറ്റാണ്ട് കണ്ടത്. കാണാന്‍ വൈകിയത് മനഃപൂര്‍വ്വമായിരുന്നില്ല. ശരീരത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ ജ്വരത്തിന് ശമനം വന്നുതുടങ്ങിയത് ഇന്നലെ മാത്രമായിരുന്നു. ചരിത്രസിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്രം...

വിനീത് ശ്രീനിവാസന്‍ ‘ഹൃദയം’ കൊണ്ടെഴുതിയ പ്രണയകാവ്യം

വിനീത് ശ്രീനിവാസന്‍ ‘ഹൃദയം’ കൊണ്ടെഴുതിയ പ്രണയകാവ്യം

ഏതാണ്ട് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. പക്ഷേ എങ്ങും തട്ടും തടവുമില്ല. ഒരു കുളിര്‍കാറ്റായി അത് തഴുകി ഒഴുകി പോകുന്നു. ചില അവസരങ്ങളിലെങ്കിലും സിനിമ തീരല്ലേ...

കാണെക്കാണെ… ബ്രില്യന്റ് സ്‌ക്രിപ്റ്റിംഗ്, ബ്രില്യന്റ് മേക്കിംഗ്, ബ്രില്യന്റ് ആക്ടിംഗ്

കാണെക്കാണെ… ബ്രില്യന്റ് സ്‌ക്രിപ്റ്റിംഗ്, ബ്രില്യന്റ് മേക്കിംഗ്, ബ്രില്യന്റ് ആക്ടിംഗ്

ഈ സിനിമ പെട്ടെന്നൊന്നും തീരല്ലേ എന്ന അനുഭവമാണ് കാണെക്കാണെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുക. അടുത്തതെന്തെന്നറിയാനുള്ള ഉദ്വേഗം. ഒട്ടും മുഷിപ്പിക്കാത്ത അവതരണം. വരിഞ്ഞ് കെട്ടിമുറുക്കിയിട്ട തിരക്കഥാകൗശലം. അതിഭാവുകങ്ങളില്ലാത്ത അഭിനയചാരുത....

error: Content is protected !!