CINEMA

സിജു വിത്സന്‍ നായകനാകുന്ന ചിത്രം വയനാട്ടില്‍ തുടങ്ങി

സിജു വിത്സന്‍ നായകനാകുന്ന ചിത്രം വയനാട്ടില്‍ തുടങ്ങി

'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. സിജു സെറ്റില്‍ ജോയിന്‍ ചെയ്തു. പുതുമുഖം...

ഉണ്ണിമുകുന്ദന്‍ ഗന്ധര്‍വ്വനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

ഉണ്ണിമുകുന്ദന്‍ ഗന്ധര്‍വ്വനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

മാളികപ്പുറത്തിന്റെ ബ്രഹ്‌മാണ്ഡ വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. ആദ്യഷെഡ്യൂള്‍ ഏഴ് ദിവസത്തോളം നീളും. സെക്കന്റ്...

കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

ക്യാമ്പസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞുനില്‍ക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്തവള്‍, ക്യാമ്പസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ഒരു ദിവസം പറയത്തക്ക...

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: അംഗീകാര നിറവില്‍ ആയിഷ, എം ജയചന്ദ്രന്‍ മികച്ച പശ്ചാത്തല സംവിധായകന്‍

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: അംഗീകാര നിറവില്‍ ആയിഷ, എം ജയചന്ദ്രന്‍ മികച്ച പശ്ചാത്തല സംവിധായകന്‍

നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയ മലയാള ചലച്ചിത്രം ആയിഷക്ക് അംഗീകാരം. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം...

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഫെബ്രുവരി 10 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ...

ആണ്‍പിള്ളേര്‍ പോലും കുടിക്കാത്ത സാധനം; കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാര്‍ലിംഗ് ടീസര്‍ പുറത്ത്

ആണ്‍പിള്ളേര്‍ പോലും കുടിക്കാത്ത സാധനം; കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാര്‍ലിംഗ് ടീസര്‍ പുറത്ത്

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആല്‍ഫ്രഡ് ഡി സാമുവലാണ്...

മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം ഏജന്റ് ഏപ്രില്‍ 28ന് തീയേറ്ററുകളിലേയ്ക്ക്

മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം ഏജന്റ് ഏപ്രില്‍ 28ന് തീയേറ്ററുകളിലേയ്ക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖില്‍ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റ് ഏപ്രില്‍ 28ന് തിയേറ്ററുകളിലേക്കെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ...

ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ സ്വന്തമാക്കിയ ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. മലയാളം,...

ക്രിസ്റ്റഫര്‍ ഫെബ്രുവരി 9 ന് തീയേറ്ററുകളിലേയ്ക്ക്. രണ്ടാമത്തെ ടീസറും പുറത്തിറങ്ങി.

ക്രിസ്റ്റഫര്‍ ഫെബ്രുവരി 9 ന് തീയേറ്ററുകളിലേയ്ക്ക്. രണ്ടാമത്തെ ടീസറും പുറത്തിറങ്ങി.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. നേരത്തെ സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ചിത്രത്തിന് തിരക്കഥ...

ലോകേഷ്-വിജയ് ചിത്രത്തിന് പേരിട്ടു- ‘ലിയോ’. റിലീസ് ഒക്ടോബര്‍ 19 ന്

ലോകേഷ്-വിജയ് ചിത്രത്തിന് പേരിട്ടു- ‘ലിയോ’. റിലീസ് ഒക്ടോബര്‍ 19 ന്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടൈറ്റില്‍ ഇട്ടു. ലിയോ എന്നാണ് പേര്. മാസ്റ്റര്‍, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം...

Page 93 of 238 1 92 93 94 238
error: Content is protected !!