CINEMA

ഗര്‍ര്‍ര്‍… ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഗര്‍ര്‍ര്‍… ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എസ്രയ്ക്ക് ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സ്വരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാതങ്ങളെ...

ബോബന്‍ സാമുവല്‍ ചിത്രത്തിന് ടൈറ്റിലായി-മച്ചാന്റെ മാലാഖ. സൗബിനും നമിതയും കേന്ദ്രകഥാപാത്രങ്ങള്‍

ബോബന്‍ സാമുവല്‍ ചിത്രത്തിന് ടൈറ്റിലായി-മച്ചാന്റെ മാലാഖ. സൗബിനും നമിതയും കേന്ദ്രകഥാപാത്രങ്ങള്‍

സൗബിന്‍ ഷാഹിര്‍, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു-മച്ചാന്റെ മാലാഖ. ക്രിസ്മസ് ദിനത്തില്‍ നടന്‍ പ്രഥ്വിരാജ് സുകുമാരന്റെ...

വിവേകാനന്ദന്‍ വൈറലാണ്- സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിവേകാനന്ദന്‍ വൈറലാണ്- സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നായകനായ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ...

അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രീകരണം ജനുവരി ആദ്യം പാലക്കാട് തുടങ്ങും

അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രീകരണം ജനുവരി ആദ്യം പാലക്കാട് തുടങ്ങും

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ലാലിനൊപ്പം അനശ്വരയും. ‘നേരി’നെ നൈര്‍മല്യപ്പെടുത്തുന്ന ദൃശ്യാനുഭവം

ലാലിനൊപ്പം അനശ്വരയും. ‘നേരി’നെ നൈര്‍മല്യപ്പെടുത്തുന്ന ദൃശ്യാനുഭവം

'നേരി'നെക്കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത് എവിടെനിന്നാണ്? ആദ്യം അങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടാകാതിരുന്നില്ല. അവസാന ഭാഗത്തുനിന്നായാലോ? സാറ (അനശ്വര രാജന്‍) രണ്ട് കൈകള്‍ കൊണ്ടും അഡ്വക്കേറ്റ് വിജയമോഹനനെ (മോഹന്‍ലാല്‍)...

ജഗദമ്മയായി ഉര്‍വ്വശി. ചിത്രീകരണം കൊട്ടാരക്കരയില്‍ ആരംഭിച്ചു

ജഗദമ്മയായി ഉര്‍വ്വശി. ചിത്രീകരണം കൊട്ടാരക്കരയില്‍ ആരംഭിച്ചു

എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉര്‍വ്വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്....

‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കരണ്‍ ജോഹര്‍; ഇത് ധ്യാന്‍ ശ്രീനിവാസന്റെ മനോഹരമായ പിറന്നാള്‍ സമ്മാനം

‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കരണ്‍ ജോഹര്‍; ഇത് ധ്യാന്‍ ശ്രീനിവാസന്റെ മനോഹരമായ പിറന്നാള്‍ സമ്മാനം

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനവും മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മാണവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു...

വിനീത് ശ്രീനിവാസന്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി

വിനീത് ശ്രീനിവാസന്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ...

ലൈഫ് ഓഫ് ജോയുടെ പൂജ കഴിഞ്ഞു

ലൈഫ് ഓഫ് ജോയുടെ പൂജ കഴിഞ്ഞു

ജെപിആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എപി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്സ്...

ബിജുക്കുട്ടനെ കള്ളനാക്കി

ബിജുക്കുട്ടനെ കള്ളനാക്കി

പാലക്കാട്ടുക്കാരന്‍ ഹുസൈന്‍ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്. ഹുസൈന്‍ അറോണിയുടെ മനസ്സില്‍ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന...

Page 32 of 243 1 31 32 33 243
error: Content is protected !!