CINEMA

ജയനില്ലെങ്കില്‍ സണ്ണി ഇല്ല – രഞ്ജിത് ശങ്കര്‍

ജയനില്ലെങ്കില്‍ സണ്ണി ഇല്ല – രഞ്ജിത് ശങ്കര്‍

രഞ്ജിത് ശങ്കര്‍ പന്ത്രണ്ട് ചിത്രങ്ങളേ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ പത്തും സ്വന്തമായി നിര്‍മ്മിച്ചവയായിരുന്നു, പാസഞ്ചറും അര്‍ജ്ജുനന്‍ സാക്ഷിയും ഒഴികെ. ഇതില്‍ ആറ് ചിത്രങ്ങളിലേയും നായകന്‍...

‘റഷ്യ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

‘റഷ്യ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റഷ്യയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് റഷ്യ. റഷ്യയില്‍...

ദീപാവലി ദിനത്തില്‍ കാര്‍ത്തി ചിത്രത്തിന് തുടക്കം

ദീപാവലി ദിനത്തില്‍ കാര്‍ത്തി ചിത്രത്തിന് തുടക്കം

കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇരിമ്പ് തിറൈ, ഹീറോ എന്നീ സൂപ്പര്‍ ഹിറ്റ്...

സത്യജിത്ത് IPS ആയി പൃഥ്വിരാജ്

സത്യജിത്ത് IPS ആയി പൃഥ്വിരാജ്

മെമ്മറീസിലെ സാം അലക്‌സിനുശേഷം പൃഥ്വിരാജ് ഐ.പി.എസ്. ഓഫീസറായി എത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ പൃഥ്വി ഇന്ന് ജോയിന്‍ ചെയ്തു....

റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഫെബ്രുവരിയില്‍

റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഫെബ്രുവരിയില്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ബോബി സഞ്ജയ് ആണ്‌ തിരക്കഥ എഴുതുന്നത്. അതിന് മുന്നോടിയായി താരങ്ങളെ...

സച്ചിന്‍ കുന്ദല്‍ക്കറുടെ ഹിന്ദി സിനിമയില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

സച്ചിന്‍ കുന്ദല്‍ക്കറുടെ ഹിന്ദി സിനിമയില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

പ്രശസ്ത മറാത്തി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സച്ചിന്‍ കുന്ദല്‍ക്കര്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ഒരുക്കുന്ന സിനിമയില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്നു. മലയാളത്തില്‍ നിന്നുള്ള ഏക താരവും പൂര്‍ണ്ണിമയാണ്. ഒരു...

ഭാഗ്യം തുണച്ചു, സംയുക്ത മേനോന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭാഗ്യം തുണച്ചു, സംയുക്ത മേനോന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പെരുമ്പാവൂരിനും കുറേ തെക്കുമാറി മുടക്കുഴയ്ക്ക് സമീപമുള്ള ഒരു വീട്ടിലായിരുന്നു വോള്‍ഫിന്റെ ഷൂട്ടിംഗ്. ഇന്ദുഗോപന്റെ തിരക്കഥയ്ക്ക് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അര്‍ജുന്‍ അശോകനും ഇര്‍ഷാദും...

ജയന്റെ 40-ാം ചരമവാര്‍ഷികത്തില്‍ വീണ്ടും അങ്ങാടി!

ജയന്റെ 40-ാം ചരമവാര്‍ഷികത്തില്‍ വീണ്ടും അങ്ങാടി!

മലയാളത്തിന്റെ ആദ്യത്തെ ബ്ലോക്ക് ബ്ലസ്റ്റര്‍ മാസ്സ് മൂവീ എന്നവകാശപ്പെടാവുന്ന ചലച്ചിത്രമായിരുന്നു ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി. അക്കാലത്തെ പ്രമുഖ താരങ്ങളൊക്കെത്തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇന്നത്തെ...

ലോക സിനിമയില്‍ ശ്രദ്ധ നേടി, മലയാളി സംവിധായകന്റെ മറാത്തി ചിത്രം – ‘പഗ് ല്യാ’

ലോക സിനിമയില്‍ ശ്രദ്ധ നേടി, മലയാളി സംവിധായകന്റെ മറാത്തി ചിത്രം – ‘പഗ് ല്യാ’

കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടി കഴിഞ്ഞു. മലയാളിയായ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ...

കുമാര്‍ സാനു ആദ്യമായി മലയാളസിനിമയില്‍ പാടുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

കുമാര്‍ സാനു ആദ്യമായി മലയാളസിനിമയില്‍ പാടുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന അല്‍ കറാമ എന്ന ചിത്രത്തിന്‍ന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖതാരങ്ങളായ മഞ്ജുവാര്യര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്...

Page 234 of 243 1 233 234 235 243
error: Content is protected !!