CINEMA

ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍. മുത്തച്ഛന്‍-ചെറുമകന്‍ ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍. മുത്തച്ഛന്‍-ചെറുമകന്‍ ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ്) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള...

ഗഫൂര്‍ക്ക ദോസ്തായി മാമുക്കോയ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

ഗഫൂര്‍ക്ക ദോസ്തായി മാമുക്കോയ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

ഗഫൂര്‍ക്ക. 1987 ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന പ്രശസ്തമായ സത്യന്‍ അന്തിക്കാട് ചിത്രത്തിനുവേണ്ടി സിദ്ധിക്ക് ലാല്‍ സൃഷ്ടിച്ച കഥാപാത്രം. ആ കഥാപാത്രത്തെ അഭ്രപാളിയിലവതരിപ്പിച്ചത് മാമുക്കോയയായിരുന്നു. പിന്നീട്...

‘സബാഷ് ചന്ദ്രബോസ്’ ആഫ്രിക്ക രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക്

‘സബാഷ് ചന്ദ്രബോസ്’ ആഫ്രിക്ക രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക്

വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയി(AFRIFF) ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 9 ന് ചിത്രത്തിന്റെ...

35 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു. കമലിന്റെ 234-ാമത്തെ ചിത്രം

35 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു. കമലിന്റെ 234-ാമത്തെ ചിത്രം

നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സിനിമ ഒരുക്കുന്നു. കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്...

റോഷന്‍-ഷൈന്‍-ബാലു ചിത്രം മഹാറാണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

റോഷന്‍-ഷൈന്‍-ബാലു ചിത്രം മഹാറാണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. എസ്സ്.ബി ഫിലിംസിന്റെ...

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും. കുറുക്കന്‍ ചിത്രീകരണം ആരംഭിച്ചു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും. കുറുക്കന്‍ ചിത്രീകരണം ആരംഭിച്ചു.

ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് കുറുക്കന്‍. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ശ്രീനിവാസന്‍ സജീവമാകുന്ന ചിത്രം കൂടിയാണിത്. പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ് കുറുക്കന്റെ പൂജാച്ചടങ്ങില്‍ പങ്കെടുക്കാന്‍...

ബിഗ് ബോസ് താരം ജാനകി സുധീര്‍ നായികയാകുന്നു. ‘കമനി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു.

ബിഗ് ബോസ് താരം ജാനകി സുധീര്‍ നായികയാകുന്നു. ‘കമനി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു.

എച്ച് എസ് എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ ബഷീര്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന കമനിയുടെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. പുതുമുഖം ബദ്രിലാലാണ് നായകന്‍. സ്‌മെല്‍...

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. നായികയായി നിവേദ തോമസും. ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. നായികയായി നിവേദ തോമസും. ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം എന്താടാ സജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന...

‘ലാല്‍സലാം’ ആരംഭിച്ചു. അതിഥിതാരമായി രജനികാന്ത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണുവിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങള്‍

‘ലാല്‍സലാം’ ആരംഭിച്ചു. അതിഥിതാരമായി രജനികാന്ത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണുവിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങള്‍

രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലാല്‍ സലാം'. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരമായാണ് രജനികാന്ത്...

രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ക്യാമ്പസ് പ്രണയ ചിത്രം- ‘4 Years’. ട്രെയിലര്‍ റിലീസായി

രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ക്യാമ്പസ് പ്രണയ ചിത്രം- ‘4 Years’. ട്രെയിലര്‍ റിലീസായി

മലയാളത്തില്‍ മറ്റൊരു ക്യാമ്പസ് പ്രണയ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. പ്രിയാവാര്യരെയും സര്‍ജാനോ ഖാലിദിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോര്‍...

Page 114 of 240 1 113 114 115 240
error: Content is protected !!