CAN EXCLUSIVE

സൂപ്പര്‍ ശരണ്യയിലെ വില്ലന്‍ സംവിധായകനാകുന്നു. നായകന്‍ ആന്റണി വര്‍ഗ്ഗീസ്. ചിത്രം പൂവന്‍. ഷൂട്ടിംഗ് പുരോഗമിക്കുന്നു.

സൂപ്പര്‍ ശരണ്യയിലെ വില്ലന്‍ സംവിധായകനാകുന്നു. നായകന്‍ ആന്റണി വര്‍ഗ്ഗീസ്. ചിത്രം പൂവന്‍. ഷൂട്ടിംഗ് പുരോഗമിക്കുന്നു.

സൂപ്പര്‍ ശരണ്യയിലെ ക്യാമ്പസ് വില്ലന്‍ അജിത്ത് മേനോനെ അധികമാരും മറന്നുകാണാനിടയില്ല. അനവധി പെണ്‍കുട്ടികള്‍ പ്രണയവുമായി സമീപിച്ചിട്ടും ഒന്നിനും വൈബില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ അജിത്ത് മേനോന്‍ തന്നെ....

‘ഷഹനയെ അവരുടെ ഭര്‍ത്താവ് മുമ്പും തല്ലിയിട്ടുണ്ട്.’ മോഡലും അഭിനേതാവുമായ ഷഹനയെ നടന്‍ മുന്ന സൈമണ്‍ ഓര്‍മ്മിക്കുന്നു

‘ഷഹനയെ അവരുടെ ഭര്‍ത്താവ് മുമ്പും തല്ലിയിട്ടുണ്ട്.’ മോഡലും അഭിനേതാവുമായ ഷഹനയെ നടന്‍ മുന്ന സൈമണ്‍ ഓര്‍മ്മിക്കുന്നു

ഇന്ന് രാവിലെയാണ് മോഡലും അഭിനേതാവുമായ ഷഹനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ...

‘എനിക്ക് ഉടുമുണ്ട് പറിച്ച് തന്നിട്ടുണ്ട് സുരേഷേട്ടന്‍’ – നാദിര്‍ഷ

‘എനിക്ക് ഉടുമുണ്ട് പറിച്ച് തന്നിട്ടുണ്ട് സുരേഷേട്ടന്‍’ – നാദിര്‍ഷ

ഡല്‍ഹി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചൊരു സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാനും കോട്ടയം നസീറും. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ആഡിറ്റോറിയത്തില്‍വച്ചായിരുന്നു പരിപാടി. അന്ന് ആ പരിപാടിയില്‍ വിശിഷ്ടാതിഥിയായി...

Movie Kaaliyan: പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിലെ ബിഗ് ബഡജറ്റ് ചിത്രം.

Movie Kaaliyan: പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിലെ ബിഗ് ബഡജറ്റ് ചിത്രം.

2018 ലാണ് കാളിയന്‍ (Kaaliyan) എന്ന ചലച്ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്‌മെന്റ് ഉണ്ടാകുന്നത്. തെക്കന്‍ പാട്ടുകളിലെ വീരനായകനാണ് കാളിയന്‍. ചരിത്രത്തില്‍ അധികം രേഖപ്പെടുത്താത്ത ഒരു കഥയും. കാളിയനെ...

Pachuvum Albhuthavilakkum (Fahadh Faasil): പാച്ചുവും അത്ഭുതവിളക്കും: ഫഹദ് ഫാസിലിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Pachuvum Albhuthavilakkum (Fahadh Faasil): പാച്ചുവും അത്ഭുതവിളക്കും: ഫഹദ് ഫാസിലിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അഖില്‍ സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തില്‍ പാച്ചുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായത്....

സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ പൂജ നടന്നത് വൃദ്ധസദനത്തില്‍. അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു പൂജ.

സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ പൂജ നടന്നത് വൃദ്ധസദനത്തില്‍. അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു പൂജ.

എല്ലാ സിനിമാ പൂജകള്‍ക്കും പതിവ് ചില ചിട്ടവട്ടങ്ങളുണ്ട്. അതിനെയെല്ലാം പൊളിച്ചെഴുതിയ ഒരു പൂജയായിരുന്നു ഇന്ന് നടന്നത്. എറണാകുളത്ത് കൂനമാവിലുള്ള ഇവാഞ്ചല്‍ ആശ്രമത്തില്‍. അശരണരായ നൂറ് കണക്കിന്...

കുറ്റാന്വേഷണ കഥയുമായി പ്രൈസ് ഓഫ് പോലീസ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, മിയ, സ്വാസിക എന്നിവര്‍ താരനിരയില്‍. ഷൂട്ടിംഗ് ജൂണ്‍ 29 ന്

കുറ്റാന്വേഷണ കഥയുമായി പ്രൈസ് ഓഫ് പോലീസ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, മിയ, സ്വാസിക എന്നിവര്‍ താരനിരയില്‍. ഷൂട്ടിംഗ് ജൂണ്‍ 29 ന്

കലാഭവന്‍ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശക്തമായ മറ്റൊരു കഥാപാത്രംകൂടി- ഡി.വൈ.എസ്.പി. മാണി ഡേവിസ്. സമര്‍ത്ഥനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥന്‍. നവാഗതനായ ഉണ്ണി മാധവ് സംവിധാനം...

പി.എസ്. ശ്രീധരന്‍പിള്ള ക്ഷണിച്ചു, മോഹന്‍ലാല്‍ അതിഥിയായി എത്തി

പി.എസ്. ശ്രീധരന്‍പിള്ള ക്ഷണിച്ചു, മോഹന്‍ലാല്‍ അതിഥിയായി എത്തി

ഇന്ന് രാവിലെ ഏഴരയോടെയാണ് നടന്‍ മോഹന്‍ലാല്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും ലാലിനൊപ്പമുണ്ടായിരുന്നു. സിനിമാവിശേഷങ്ങളാണ്...

ലഡാക്കില്‍നിന്ന് തൃശൂര്‍പൂരത്തിന് ആശംസയുമായി റഹ്‌മാന്‍, വീഡിയോ കാണാം

ലഡാക്കില്‍നിന്ന് തൃശൂര്‍പൂരത്തിന് ആശംസയുമായി റഹ്‌മാന്‍, വീഡിയോ കാണാം

വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍. ഗണ്‍പത്ത് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ലഡാക്കിലാണ് റഹ്‌മാന്‍ ഇപ്പോള്‍ ഉള്ളത്....

Adoor Gopalakrishnan: അര്‍ദ്ധ നഗ്നനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

Adoor Gopalakrishnan: അര്‍ദ്ധ നഗ്നനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെയെല്ലാം ഉള്ളില്‍ തെളിയുന്ന ഒരു രൂപമുണ്ട്. പെട്ടെന്നോര്‍മ്മ വരിക വെള്ളി കെട്ടിയ അദ്ദേഹത്തിന്റെ നീളമുള്ള മുടിയാണ്....

Page 60 of 111 1 59 60 61 111
error: Content is protected !!