CAN EXCLUSIVE

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

പൃഥ്വിരാജും ടൊവിനോയും ജിമ്മില്‍വച്ച് എടുത്ത രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. കമന്റുകളുടെയും...

ഉറവയാണ്, ‘വെള്ള’ത്തെ കൈക്കുടന്നയിലേറ്റാം

ഉറവയാണ്, ‘വെള്ള’ത്തെ കൈക്കുടന്നയിലേറ്റാം

വെള്ളം സിനിമ കണ്ടു. കുറേ മാസങ്ങള്‍ക്കുശേഷം തീയേറ്ററില്‍ പോയിരുന്ന് സിനിമ കണ്ടതിന്റെ സന്തോഷം ഇരട്ടിപ്പിച്ചത് വെള്ളം പോലൊരു സിനിമ കണ്ടതിനാലാണ്. ഒറ്റവാക്കില്‍ നല്ല സിനിമ. ജയസൂര്യ...

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍, കായംകുളം കൊച്ചുണ്ണി ചെമ്പന്‍ വിനോദ്, നങ്ങേലി കയാദു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂജ നാളെ, ഷൂട്ടിംഗ് ഫെബ്രുവരി 1 ന്

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍, കായംകുളം കൊച്ചുണ്ണി ചെമ്പന്‍ വിനോദ്, നങ്ങേലി കയാദു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂജ നാളെ, ഷൂട്ടിംഗ് ഫെബ്രുവരി 1 ന്

ഒടുവില്‍ എല്ലാ ഉദ്വേഗങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ തന്റെ പുതിയ നായക കഥാപാത്രത്തെ വിളമ്പരപ്പെടുത്തിയിരിക്കുന്നു. ഗോകുലം ഗോപാലനുവേണ്ടി വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന...

ബേക്കറി സാധനങ്ങള്‍ കഴിക്കില്ലെന്ന് ലെന. പിന്നെ കണ്ടത് തീറ്റമത്സരം.  ടെന്‍ഷനിലായി  അജു വര്‍ഗ്ഗീസ്

ബേക്കറി സാധനങ്ങള്‍ കഴിക്കില്ലെന്ന് ലെന. പിന്നെ കണ്ടത് തീറ്റമത്സരം. ടെന്‍ഷനിലായി അജു വര്‍ഗ്ഗീസ്

അരുണ്‍ചന്തുവിന്റെ സുഹൃത്താണ് സ്റ്റീവ്. അദ്ദേഹത്തിന് റാന്നിക്കടുത്ത് മണിമലയില്‍ ഒരു ബേക്കറി ഉണ്ട്. സാജന്‍ ബേക്കറി SINCE 1962 എന്നാണ് പേര്. സ്റ്റീവിന്റെ അപ്പന്റെ പേരാണ് സാജന്‍....

72 കാരനായി ബിജുമേനോന്‍.  ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്ത്

72 കാരനായി ബിജുമേനോന്‍.  ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്ത്

ഇന്ത്യയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകരില്‍ ഒരാളാണ് സനു ജോണ്‍ വര്‍ഗ്ഗീസ്. മലയാളിയാണ്. പക്ഷേ കര്‍മ്മകാണ്ഡം കൂടുതലായും മുംബൈ കേന്ദ്രീകരിച്ചായിരുന്നു. അദ്ദേഹം ചെയ്ത് ആഡ് സിനിമകളുടെ എണ്ണം മാത്രം...

കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

വിജയലക്ഷ്മി അമ്മ അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 92 വയസ്സുണ്ടായിരുന്നു. പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യവതിയായിരുന്നു. സ്വന്തമായിട്ടാണ്...

ദുല്‍ഖര്‍ കൊല്ലത്ത്. താമസം റാവിസില്‍.

ദുല്‍ഖര്‍ കൊല്ലത്ത്. താമസം റാവിസില്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുര്‍ഖല്‍ സല്‍മാന്‍ കൊല്ലത്തെത്തുന്നു. ഫെബ്രുവരി 3 നാണ് ഷൂട്ടിംഗ്. ദുല്‍ഖര്‍ രണ്ടിനെത്തും. റാവിസ് ഹോട്ടലിലാണ് താമസം....

ഭാര്‍ഗ്ഗവിനിലയം നീലവെളിച്ചമാകുന്നു… പ്രേംനസീര്‍ പൃഥ്വിയോ ചാക്കോച്ചനോ? സൗബിന്‍ അടൂര്‍ഭാസിയോ?

ഭാര്‍ഗ്ഗവിനിലയം നീലവെളിച്ചമാകുന്നു… പ്രേംനസീര്‍ പൃഥ്വിയോ ചാക്കോച്ചനോ? സൗബിന്‍ അടൂര്‍ഭാസിയോ?

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രമായിരുന്നു ഭാര്‍ഗ്ഗവിനിലം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രം. ഛായാഗ്രാഹകനായിരുന്ന...

ബാദുഷ പുരസ്‌കാര നിറവില്‍

ബാദുഷ പുരസ്‌കാര നിറവില്‍

അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഓരോ പുരസ്‌കാര നേട്ടങ്ങളും. ബാദുഷ എന്ന ചെറുപ്പക്കാരനെ തേടിയെത്തിക്കൊണ്ടിരിക്കുന്ന ബഹുമതികളെയും ആ നിലയില്‍വേണം വിലയിരുത്താന്‍. ഏറ്റവുമൊടുവില്‍ ഗോവ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍വച്ച് ബാദുഷ ആദരം...

സിനിമയില്‍ വിജയം നേടാതെ പോയവര്‍ക്കുള്ള ട്രിബ്യൂട്ടാണ് മോഹന്‍കുമാര്‍ ഫാന്‍സ്- ജിസ് ജോയ്

സിനിമയില്‍ വിജയം നേടാതെ പോയവര്‍ക്കുള്ള ട്രിബ്യൂട്ടാണ് മോഹന്‍കുമാര്‍ ഫാന്‍സ്- ജിസ് ജോയ്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ജിസ് ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ബിഗ് കാന്‍വാസിലാണ് മോഹന്‍കുമാര്‍ ഫാന്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്....

Page 105 of 110 1 104 105 106 110
error: Content is protected !!