webAdminCanhelp

webAdminCanhelp

രജീഷ വിജയനും ഛായഗ്രാഹകന്‍ ടോബിന്‍ തോമസുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഉടന്‍

രജീഷ വിജയനും ഛായഗ്രാഹകന്‍ ടോബിന്‍ തോമസുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഉടന്‍

നടി രജീഷ വിജയനുമായുള്ള പ്രണയം വെളിപ്പെടുത്തി ഛായഗ്രാഹകന്‍ ടോബിന്‍ തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റലൂടെയാണ് ടോബിന്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. രജീഷയും പോസ്റ്റിന്റെ...

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് സീരിസ് പോച്ചര്‍

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് സീരിസ് പോച്ചര്‍

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഒറിജിനല്‍ സീരീസായ പോച്ചറിന്റെ പ്രഖ്യാപനം എത്തി. മലയാളികളായ നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ്...

കെ. ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥിയുടെ പ്രീവ്യൂ കഴിഞ്ഞു. റിലീസ് ഉടന്‍

കെ. ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥിയുടെ പ്രീവ്യൂ കഴിഞ്ഞു. റിലീസ് ഉടന്‍

ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം പാലക്കാട്, എല്‍പി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ശിവറാണ് സംവിധായകന്‍. കെ. ജയകുമാര്‍ കഥയും...

ചിരഞ്ജീവിയുടെ നായികയായി തൃഷ

ചിരഞ്ജീവിയുടെ നായികയായി തൃഷ

ചിരഞ്ജീവിയെ നായകനാക്കി വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വിശ്വംഭര'യില്‍ ചിരഞ്ജീവിയുടെ നായികയായി തൃഷ കൃഷ്ണന്‍ എത്തുന്നു. സെറ്റില്‍ ജോയിന്‍ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം...

മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഫെബ്രുവരി 16ന് തീയറ്ററുകളിലേയ്ക്ക്

മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഫെബ്രുവരി 16ന് തീയറ്ററുകളിലേയ്ക്ക്

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോള്‍ പുറത്ത്...

ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും. ‘ലിറ്റില്‍ ഹാര്‍ട്‌സി’ന്റെ ടീസര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും. ‘ലിറ്റില്‍ ഹാര്‍ട്‌സി’ന്റെ ടീസര്‍ പുറത്തിറങ്ങി

വമ്പന്‍ ഹിറ്റ് സമ്മാനിച്ച ആര്‍ഡിഎക്‌സിന് ശേഷം ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്‌സ് 'എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലുലുവില്‍...

ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ ടൈറ്റില്‍ റിലീസ് ചെയ്തു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,...

‘ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം’ ന്റെ ഓഡിയോ പ്രകാശനം ചെയ്തു

‘ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം’ ന്റെ ഓഡിയോ പ്രകാശനം ചെയ്തു

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സ്‌കൈ ഷെയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാള്‍സ് ജി...

ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം അനൗണ്‍സ് ചെയ്ത് നിവിന്‍ പോളി

ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം അനൗണ്‍സ് ചെയ്ത് നിവിന്‍ പോളി

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ത്ഥ കാഴ്ചകള്‍ ബിഗ് സ്‌ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു....

പിറന്നാള്‍ ദിനത്തില്‍ വിശേഷപ്പെട്ട പ്രഖ്യാപനവുമായി ഫാസില്‍

പിറന്നാള്‍ ദിനത്തില്‍ വിശേഷപ്പെട്ട പ്രഖ്യാപനവുമായി ഫാസില്‍

മാസങ്ങള്‍ക്ക് മുമ്പാണ്, ലതാ ലക്ഷ്മിയുടെ ഒരു കഥയെക്കുറിച്ച് മധുമുട്ടം ഫാസിലിനോട് പറയുന്നത്. അതിന്റെ ത്രെഡ് ഫാസിലിനും ഇഷ്ടമായി. പിന്നീട് ലതാ ലക്ഷ്മിക്കൊപ്പം ഒരു ചര്‍ച്ചയിലുമിരുന്നു....

Page 34 of 421 1 33 34 35 421
error: Content is protected !!