Day: 9 December 2023

തൃഷയ്ക്കും ഖുഷ്ബുവിനുമെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍. നഷ്ടപരിഹാരം ഒരു കോടി രൂപ

നേരിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത്

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന നേരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് പിന്നാലെ വന്‍ ജനശ്രദ്ധ നേടിയതിനോടൊപ്പം യൂട്യൂബിന്റെ ട്രെന്റിങ്ങ് ലിസ്റ്റിംഗിലും ഒന്നാംസ്ഥാനത്താണ്. ഡിസംബര്‍ 21ന് തീയേറ്ററില്‍ എത്തുന്ന ...

ബിജു മേനോന്‍-ആസിഫ് അലി ചിത്രത്തിന് ടൈറ്റിലായി- തലവന്‍. സംവിധായകന്‍ ജിസ് ജോയ്

ബിജു മേനോന്‍-ആസിഫ് അലി ചിത്രത്തിന് ടൈറ്റിലായി- തലവന്‍. സംവിധായകന്‍ ജിസ് ജോയ്

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പോലീസ് ഓഫീസര്‍മാരായി ഇരുവരും എത്തുന്ന ചിത്രത്തിന് ...

ദളപതി 68ന്റെ ഷൂട്ടിങ്ങ് ഹൈദരബാദില്‍ ആരംഭിച്ചു

ദളപതി 68ന്റെ ഷൂട്ടിങ്ങ് ഹൈദരബാദില്‍ ആരംഭിച്ചു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്-വെങ്കട് പ്രഭു ചിത്രം ദളപതി 68 ന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. നിലവില്‍ ഹൈദരബാദില്‍ ചില സുപ്രധാന രംഗങ്ങളുടെ ചിത്രീകരണം നടക്കുകയാണ്. മൂന്ന് ആഴ്ചത്തെ ...

നാഗചൈതന്യ സായിപല്ലവി ചിത്രം ‘തണ്ടേലി’ന് തുടക്കമായി

നാഗചൈതന്യ സായിപല്ലവി ചിത്രം ‘തണ്ടേലി’ന് തുടക്കമായി

നാഗചൈതന്യയും സായിപല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം തണ്ടേലിന് തുടക്കമായി. ചന്ദൂ മൊണ്ടേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍വെച്ച് നടന്ന പൂജാച്ചടങ്ങില്‍ നാഗാര്‍ജുന അക്കിനേനിയും വെങ്കടേഷ് ...

‘ബിസിനസ് കൊണ്ടാണെങ്കിലും ഫാന്‍ ഫോളോവിങ്ങാ ണെങ്കിലും ഒരു സൂപ്പര്‍ സ്റ്റാറിന് തുല്യമാണ് ദേവനന്ദ’ -സംവിധായകന്‍ മനു രാധാകൃഷ്ണന്‍

‘ബിസിനസ് കൊണ്ടാണെങ്കിലും ഫാന്‍ ഫോളോവിങ്ങാ ണെങ്കിലും ഒരു സൂപ്പര്‍ സ്റ്റാറിന് തുല്യമാണ് ദേവനന്ദ’ -സംവിധായകന്‍ മനു രാധാകൃഷ്ണന്‍

മാളികപ്പുറം ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗു. നവാഗതനായ മനു രാധാകൃഷ്ണനാണ് ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ...

error: Content is protected !!