Day: 15 July 2023

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹം ജനുവരി 17 ന് ഗുരുവായൂരില്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹം ജനുവരി 17 ന് ഗുരുവായൂരില്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ സുരേഷ്‌ഗോപിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍വച്ചായിരുന്നു ജാതകകൈമാറ്റം നടന്നത്. ശ്രേയസ് മോഹനാണ് വരന്‍. മവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ...

ആ കൈപ്പട ദിവ്യയുടേത്. ‘ഹൃദയ’ത്തെക്കാളും വലിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കുശേഷം’ – വിശാഖ് സുബ്രഹ്‌മണ്യം

ആ കൈപ്പട ദിവ്യയുടേത്. ‘ഹൃദയ’ത്തെക്കാളും വലിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കുശേഷം’ – വിശാഖ് സുബ്രഹ്‌മണ്യം

വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വര്‍ഷങ്ങള്‍ക്കുശേഷ'ത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ആവേശപൂര്‍വ്വമാണ്. സ്റ്റാര്‍ കാസ്റ്റിംഗ് കൊണ്ട് തന്നെയാണ് ഈ ...

വിഷ്ണുമോഹന്‍ ചിത്രം ജൂലൈ 18 ന് ആലപ്പുഴയില്‍ തുടങ്ങും. പൂജ കഴിഞ്ഞു. ബിജുമേനോന്‍, അനുമോഹന്‍, നിഖിലാ വിമല്‍ എന്നിവര്‍ താരനിരയില്‍

വിഷ്ണുമോഹന്‍ ചിത്രം ജൂലൈ 18 ന് ആലപ്പുഴയില്‍ തുടങ്ങും. പൂജ കഴിഞ്ഞു. ബിജുമേനോന്‍, അനുമോഹന്‍, നിഖിലാ വിമല്‍ എന്നിവര്‍ താരനിരയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം മേപ്പടിയാനുശേഷം വിഷ്ണുമോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്നു. ഉണ്ണിമുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായരാണ് ക്ലാപ്പ് ഓണ്‍ നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ...

error: Content is protected !!