Day: 12 July 2023

തീ പാറും ആക്ഷനുമായി അവര്‍ വരുന്നു. ആര്‍ഡിഎക്സ് ഓണത്തിന് തിയേറ്ററുകളിലേക്ക്

തീ പാറും ആക്ഷനുമായി അവര്‍ വരുന്നു. ആര്‍ഡിഎക്സ് ഓണത്തിന് തിയേറ്ററുകളിലേക്ക്

ആക്ഷന്‍  ചിത്രം ആര്‍ഡിഎക്സ് ഓണം റിലീസായി തീയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആര്‍ഡിഎക്‌സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ...

മൊയ്ദീന്‍ ഭായ്ക്ക് പാക്കപ്പ്

മൊയ്ദീന്‍ ഭായ്ക്ക് പാക്കപ്പ്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമിലെ രജനികാന്തിന്റെ പോര്‍ഷന്‍ പൂര്‍ത്തിയായി. കേക്ക് കട്ട് ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ഈ സന്തോഷം പങ്കുവെച്ചത്. മകളെ കെട്ടിപിടിച്ചുകൊണ്ട് മറ്റ് താരങ്ങള്‍ക്കും ...

‘മഹാരാജ’ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

‘മഹാരാജ’ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു. മഹാരാജ എന്നാണ് പേരിട്ടിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരാണ് ...

ബോബന്‍ സാമുവലിന്റെ നായകനായി സൗബിന്‍ ഷാഹിര്‍. നായിക നമിതാ പ്രമോദ്

ബോബന്‍ സാമുവലിന്റെ നായകനായി സൗബിന്‍ ഷാഹിര്‍. നായിക നമിതാ പ്രമോദ്

അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്നു. അബാം മൂവിസിന്റെ പതിമൂന്നാമതു ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ജൂലൈ പതിമൂന്നിന് ...

ഗരുഡന്റെ മേക്കിംഗ് വീഡിയോ

ഗരുഡന്റെ മേക്കിംഗ് വീഡിയോ

അരുണ്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോടതി പശ്ചാത്തലമാകുന്ന രംഗങ്ങളാണ് മേക്കിംഗ് വീഡിയോയിലുള്ളത്. ചിത്രത്തിലെ പ്രധാന ...

പാരാഗ്ലൈഡിംഗിനിടെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് നാനി.

പാരാഗ്ലൈഡിംഗിനിടെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് നാനി.

നാനി അഭിനയിക്കുന്ന മുപ്പതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശൗര്യവ് ആണ്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ജൂലൈ 13 ...

‘ടൂ മെന്‍ ആര്‍മി’യുമായി നിസാര്‍. ഇന്ദ്രന്‍സും ഷാഹിന്‍ സിദ്ദിഖും താരനിരയില്‍. ചിത്രീകരണം ഉടന്‍

‘ടൂ മെന്‍ ആര്‍മി’യുമായി നിസാര്‍. ഇന്ദ്രന്‍സും ഷാഹിന്‍ സിദ്ദിഖും താരനിരയില്‍. ചിത്രീകരണം ഉടന്‍

1995 ലാണ് നിസാര്‍ ത്രീമെന്‍ ആര്‍മി സംവിധാനം ചെയ്ത് പുറത്തിറക്കിയത്. ദിലീപും പ്രേംകുമാറും ഇന്ദ്രന്‍സും ദേവയാനിയുമൊക്കെയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറം നിസാര്‍ ടൂ മെന്‍ ആര്‍മി ...

error: Content is protected !!