Month: February 2023

ഉണ്ണിമുകുന്ദന്‍ ഗന്ധര്‍വ്വനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

ഉണ്ണിമുകുന്ദന്‍ ഗന്ധര്‍വ്വനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

മാളികപ്പുറത്തിന്റെ ബ്രഹ്‌മാണ്ഡ വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. ആദ്യഷെഡ്യൂള്‍ ഏഴ് ദിവസത്തോളം നീളും. സെക്കന്റ് ഷെഡ്യൂള്‍ ...

കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

ക്യാമ്പസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞുനില്‍ക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്തവള്‍, ക്യാമ്പസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ഒരു ദിവസം പറയത്തക്ക കാരണങ്ങള്‍ ...

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: അംഗീകാര നിറവില്‍ ആയിഷ, എം ജയചന്ദ്രന്‍ മികച്ച പശ്ചാത്തല സംവിധായകന്‍

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: അംഗീകാര നിറവില്‍ ആയിഷ, എം ജയചന്ദ്രന്‍ മികച്ച പശ്ചാത്തല സംവിധായകന്‍

നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയ മലയാള ചലച്ചിത്രം ആയിഷക്ക് അംഗീകാരം. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രനാണ് ...

കുഞ്ചാക്കോ ബോബനും അഖില്‍ അക്കിനേനിയും നേര്‍ക്കുനേര്‍. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം ഫെബ്രുവരി 19 ന്

കുഞ്ചാക്കോ ബോബനും അഖില്‍ അക്കിനേനിയും നേര്‍ക്കുനേര്‍. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം ഫെബ്രുവരി 19 ന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും. 19ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സിനെ നേരിടും. ലഖ്‌നൗവില്‍ ഉച്ചയ്ക്കാണ് മത്സരം. മൂന്നു വര്‍ഷത്തെ ...

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഫെബ്രുവരി 10 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ...

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ. മാധവന്റെ മകന്റെ വിവാഹമായിരുന്നു ഇന്ന്. ജയ്പൂരില്‍വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ജയ്‌സാല്‍മീറില്‍നിന്നും മോഹന്‍ലാലും എത്തി. ലിജോജോസ് ...

തീയേറ്ററിനുള്ളില്‍ കയറിയുള്ള റിവ്യൂവ്‌സ് നിരോധിച്ചു. OTT റിലീസ് ഇനി 42 ദിവസങ്ങള്‍ക്ക് ശേഷം

തീയേറ്ററിനുള്ളില്‍ കയറിയുള്ള റിവ്യൂവ്‌സ് നിരോധിച്ചു. OTT റിലീസ് ഇനി 42 ദിവസങ്ങള്‍ക്ക് ശേഷം

തീയേറ്ററിനുള്ളില്‍ കയറി പ്രേക്ഷക അഭിപ്രായം തേടുന്ന മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കേരള ഫിലിം ചേമ്പര്‍ തീരുമാനമെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രിന്റ് വിഷ്വല്‍ മാധ്യമങ്ങളും ഈ വിലക്കിന്റെ പരിധിയില്‍ പെടും. ...

ജാതിയുടെ പേരില്‍ വെടിക്കെട്ടിനെ മാറ്റിനിര്‍ത്താന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നു. ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ജാതിയുടെ പേരില്‍ വെടിക്കെട്ടിനെ മാറ്റിനിര്‍ത്താന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നു. ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

അവയവദാനം എന്ന മഹത്തായ സന്ദേശമാണ് വെടിക്കെട്ട് എന്ന സിനിമ നല്‍കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളില്‍ ...

ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചു, കൃമിക്കടികാര്‍ക്ക് ചൊറിച്ചില്‍ തീര്‍ന്നോ?

ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചു, കൃമിക്കടികാര്‍ക്ക് ചൊറിച്ചില്‍ തീര്‍ന്നോ?

കഴിഞ്ഞ ദിവസം നടന്‍ ഇന്ദ്രന്‍സിന് പരസ്യമായി ക്ഷമ ചോദിക്കേണ്ടിവന്നു. എന്തിനെന്നെല്ലേ? അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞതിന്. ഒരു ദിവസം രാവിലെ എഴുന്നേറ്റുവന്ന് അദ്ദേഹം ആരോട് എന്തെങ്കിലും പറഞ്ഞതിന്റെ ...

ദിലീപ് ജോയിന്‍ ചെയ്തു.

ദിലീപ് ജോയിന്‍ ചെയ്തു.

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 28 ന് കോട്ടയത്ത് ആരംഭിച്ചിരുന്നു. കോട്ടയം രമേഷ്, അജ്മല്‍ അമീര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രണിതാ ...

Page 7 of 9 1 6 7 8 9
error: Content is protected !!