Day: 8 February 2023

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

‘എങ്കിലും ചന്ദ്രികേ’ റിലീസ് നീട്ടി

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഫെബ്രുവരി 10 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ...

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ. മാധവന്റെ മകന്റെ വിവാഹമായിരുന്നു ഇന്ന്. ജയ്പൂരില്‍വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ജയ്‌സാല്‍മീറില്‍നിന്നും മോഹന്‍ലാലും എത്തി. ലിജോജോസ് ...

തീയേറ്ററിനുള്ളില്‍ കയറിയുള്ള റിവ്യൂവ്‌സ് നിരോധിച്ചു. OTT റിലീസ് ഇനി 42 ദിവസങ്ങള്‍ക്ക് ശേഷം

തീയേറ്ററിനുള്ളില്‍ കയറിയുള്ള റിവ്യൂവ്‌സ് നിരോധിച്ചു. OTT റിലീസ് ഇനി 42 ദിവസങ്ങള്‍ക്ക് ശേഷം

തീയേറ്ററിനുള്ളില്‍ കയറി പ്രേക്ഷക അഭിപ്രായം തേടുന്ന മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കേരള ഫിലിം ചേമ്പര്‍ തീരുമാനമെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രിന്റ് വിഷ്വല്‍ മാധ്യമങ്ങളും ഈ വിലക്കിന്റെ പരിധിയില്‍ പെടും. ...

ജാതിയുടെ പേരില്‍ വെടിക്കെട്ടിനെ മാറ്റിനിര്‍ത്താന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നു. ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ജാതിയുടെ പേരില്‍ വെടിക്കെട്ടിനെ മാറ്റിനിര്‍ത്താന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നു. ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

അവയവദാനം എന്ന മഹത്തായ സന്ദേശമാണ് വെടിക്കെട്ട് എന്ന സിനിമ നല്‍കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളില്‍ ...

ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചു, കൃമിക്കടികാര്‍ക്ക് ചൊറിച്ചില്‍ തീര്‍ന്നോ?

ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചു, കൃമിക്കടികാര്‍ക്ക് ചൊറിച്ചില്‍ തീര്‍ന്നോ?

കഴിഞ്ഞ ദിവസം നടന്‍ ഇന്ദ്രന്‍സിന് പരസ്യമായി ക്ഷമ ചോദിക്കേണ്ടിവന്നു. എന്തിനെന്നെല്ലേ? അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞതിന്. ഒരു ദിവസം രാവിലെ എഴുന്നേറ്റുവന്ന് അദ്ദേഹം ആരോട് എന്തെങ്കിലും പറഞ്ഞതിന്റെ ...

error: Content is protected !!