ബറാത്ത് ആഘോഷമാക്കി അക്ഷയ് കുമാറും മോഹന്‍ലാലും. വീഡിയോ കാണാം
രണ്ട് ദിവസങ്ങളിലായി ആഘോഷപൂര്‍വ്വമായിട്ടാണ് കെ. മാധവന്റെ (വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ്) മകന്റെ വിവാഹച്ചടങ്ങുകള്‍ നടന്നത്. ജയ്പൂരിലെ റാംബാഗ് പാലസിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഗുജറാത്ത് ...