Month: October 2022

അതിഥിയായി ഇന്ദ്രന്‍സ്. ബാലു വര്‍ഗീസിന്റെ ജന്മദിനമാഘോഷിച്ച് ‘മഹാറാണി’

ചേര്‍ത്തല കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് സമീപം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മഹാറാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. നൈറ്റ് ഷൂട്ടായിരുന്നു അന്ന്. താരങ്ങള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ചിത്രത്തില്‍ ഒരു ...

‘ഞാനല്ലേ നന്ദി പറയേണ്ടത്…’ മമ്മൂട്ടിയോട് ജ്യോതിക

‘ഞാനല്ലേ നന്ദി പറയേണ്ടത്…’ മമ്മൂട്ടിയോട് ജ്യോതിക

മമ്മൂട്ടി നായകനാകുന്ന ജിയോബേബി ചിത്രത്തില്‍ ജ്യോതിക ജോയിന്‍ ചെയ്തത് ഇന്നലെയായിരുന്നു. അതിനും തലേന്ന് അവര്‍ കൊച്ചിയില്‍ എത്തിയിരുന്നു. പെരുമ്പാവൂര്‍ പുത്തന്‍കുരിശിനടുത്തായിരുന്നു ഇന്നലെ ഷൂട്ടിംഗ്. രാവിലെ ഒന്‍പത് മണിയോടെ ...

ദിലീപിന്റെ ജന്മദിനത്തില്‍ സിനിമയ്ക്ക് പേരിട്ടു- ബാന്ദ്ര.

ദിലീപിന്റെ ജന്മദിനത്തില്‍ സിനിമയ്ക്ക് പേരിട്ടു- ബാന്ദ്ര.

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ദിലീപിന്റെ ജന്മദിനമായ ഒക്ടോബര്‍ 27 നാണ് ടൈറ്റില്‍ ലോഞ്ചും നടന്നത്. ബാന്ദ്ര എന്നാണ് ...

പ്രിയദര്‍ശന്‍ – ഷെയ്ന്‍ നിഗം ചിത്രത്തിന് പേരിട്ടു- ‘കൊറോണ പേപ്പേഴ്‌സ്’. ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

പ്രിയദര്‍ശന്‍ – ഷെയ്ന്‍ നിഗം ചിത്രത്തിന് പേരിട്ടു- ‘കൊറോണ പേപ്പേഴ്‌സ്’. ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രം 'കൊറോണ പേപ്പേഴ്സി'ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ...

അമലാ പോളിന്റെ പിറന്നാള്‍ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അമലാ പോളിന്റെ പിറന്നാള്‍ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്ററും ...

അഞ്ച് പുതുമുഖ നായികമാരുമായി ഒമര്‍ ലുലു ചിത്രം- നല്ല സമയം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അഞ്ച് പുതുമുഖ നായികമാരുമായി ഒമര്‍ ലുലു ചിത്രം- നല്ല സമയം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കലന്തൂര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  നവംബര്‍ ...

ദിലീപ്- തമന്ന ചിത്രത്തില്‍ പ്രതിനായകനായി ദരാസിങ് ഖുറാന; ചിത്രീകരണം പുരോഗമിക്കുന്നു

ദിലീപ്- തമന്ന ചിത്രത്തില്‍ പ്രതിനായകനായി ദരാസിങ് ഖുറാന; ചിത്രീകരണം പുരോഗമിക്കുന്നു

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാന പ്രതിനായകനാകുന്നു. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദരാസിങിനെ ...

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മോഹന്‍ലാല്‍-ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അവിടെയും ഇവിടെയും തൊടാതെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ തൊട്ടുമുമ്പ് മോഹന്‍ലാല്‍തന്നെ ഇതിനെ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ ...

21 വര്‍ഷങ്ങള്‍ക്കുശേഷം കലാധരന്‍ വീണ്ടും. ചിത്രം ഗ്രാനി. ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

21 വര്‍ഷങ്ങള്‍ക്കുശേഷം കലാധരന്‍ വീണ്ടും. ചിത്രം ഗ്രാനി. ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

മലയാളസിനിമയ്ക്ക് ഒരുപാട് നവാഗതരെ സമ്മാനിച്ച സംവിധായകനാണ് കലാധരന്‍. രാജന്‍-വിനു കിരിയത്ത് സഹോദരങ്ങളെ 'ചെപ്പുകിലുക്കണ ചങ്ങാതി'യിലൂടെ പരിചയപ്പെടുത്തിയ കലാകാരന്‍, ശശിധരന്‍ ആറാട്ടുവഴിയെ അവതരിപ്പിച്ചത് തന്റെതന്നെ ചലച്ചിത്രമായ നെറ്റിപ്പട്ടത്തിലൂടെയാണ്. റാഫി-മെക്കാര്‍ട്ടിനെ ...

”സൗദി വെള്ളക്ക’യ്ക്ക് ഫുള്‍ മാര്‍ക്ക്. അവസാന റൗണ്ടില്‍ ഭീഷ്മപര്‍വ്വവും ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയും’- ഷിബു ജി സുശീലന്‍, ഇന്ത്യന്‍ പനോരമ ജൂറി അംഗം

”സൗദി വെള്ളക്ക’യ്ക്ക് ഫുള്‍ മാര്‍ക്ക്. അവസാന റൗണ്ടില്‍ ഭീഷ്മപര്‍വ്വവും ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയും’- ഷിബു ജി സുശീലന്‍, ഇന്ത്യന്‍ പനോരമ ജൂറി അംഗം

ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. 354 ചിത്രങ്ങളായിരുന്നു ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ മത്സരിക്കാനെത്തിയത്. ...

Page 2 of 11 1 2 3 11
error: Content is protected !!