പടച്ചോനേ… മൈ നെയിം ഈസ് അഴകനിലെ മൂന്നാമത്തെ ഗാനവും പുറത്ത്. ആലാപനം വിനീത് ശ്രീനിവാസന്‍
ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിച്ച് ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മൈ നെയിം ഈസ് അഴകനിലെ പടച്ചോനോ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണന്റെ ...