Day: 20 October 2022

അള്‍ട്രാവയലറ്റ് കമ്പനിയുടെ നിക്ഷേപകനായി ദുല്‍ഖര്‍ സല്‍മാനും. എഫ് 77 നുവേണ്ടി കാത്തിരിപ്പിലെന്ന് താരം.

അള്‍ട്രാവയലറ്റ് കമ്പനിയുടെ നിക്ഷേപകനായി ദുല്‍ഖര്‍ സല്‍മാനും. എഫ് 77 നുവേണ്ടി കാത്തിരിപ്പിലെന്ന് താരം.

ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അള്‍ട്രാവയലറ്റ് ഏഫ് 77. അല്‍ട്രാവയലറ്റ് കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ സല്‍മാന്‍. ...

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയുടെ മാസ് വരവ് വീഡിയോ കാണാം

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയുടെ മാസ് വരവ് വീഡിയോ കാണാം

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കാതല്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. ...

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ആരംഭിച്ചു. അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ താരനിരയില്‍

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ആരംഭിച്ചു. അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ താരനിരയില്‍

വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. നിര്‍മ്മാതാവ് നിശാന്ത് ...

‘പ്രായമെന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ പ്രായത്തെ ഞാന്‍ മാറ്റും.’ – ജ്യോതിക. വീഡിയോ കാണാം

‘പ്രായമെന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ പ്രായത്തെ ഞാന്‍ മാറ്റും.’ – ജ്യോതിക. വീഡിയോ കാണാം

കഴിഞ്ഞ ദിവസം നടി ജ്യോതിക തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ചെന്നൈയിലെ പ്രശസ്തമായ മഹേഷ് ഫിറ്റനസ് ക്ലബ്ബില്‍ അവര്‍ നടത്തുന്ന അതികഠിനമായ വ്യായാമ മുറകളുടെ കട്ട് ...

error: Content is protected !!