രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടന്‍ ലാല്‍. മഹാവീര്യര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. റിലീസ് ജൂലൈ 21ന്
പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യറി'ലെ ലാലിന്റെ ...