‘ഞാനും ദൈവത്തെ തൊട്ടു’ എ.ആര്‍. റഹ്‌മാനെ മേക്കപ്പ് ചെയ്ത അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി
രണ്ട് ദിവസം മുമ്പാണ് റഹ്‌മാനിക്ക ആടുജീവിതത്തിന്റെ ലൊക്കേഷനിലെത്തിയത്. ആടുജീവിതത്തിനുവേണ്ടി സംഗീതം ഒരുക്കുന്നതും അദ്ദേഹമാണ്. റഹ്‌മാനിക്കയെ നേരിട്ട് കാണുന്നത് ഇതാദ്യമല്ല. പത്ത് വര്‍ഷം മുമ്പ് മണിരത്‌നം സാറിന്റെ കടല്‍ ...