Day: 11 May 2022

Cannes film festival 2022: കാന്‍ ചലച്ചിത്രമേള: ഇന്ത്യയെ പ്രതിനിധീകരിച്ച് എ.ആര്‍. റഹ്‌മാന്‍, അക്ഷയ് കുമാര്‍, നയന്‍താര തുടങ്ങിവര്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് ‘കണ്‍ട്രി ഓഫ് ഓണര്‍’ അംഗീകാരം

Cannes film festival 2022: കാന്‍ ചലച്ചിത്രമേള: ഇന്ത്യയെ പ്രതിനിധീകരിച്ച് എ.ആര്‍. റഹ്‌മാന്‍, അക്ഷയ് കുമാര്‍, നയന്‍താര തുടങ്ങിവര്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് ‘കണ്‍ട്രി ഓഫ് ഓണര്‍’ അംഗീകാരം

ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 17ന് ആരംഭിക്കും. ഉദ്ഘാടന ദിനത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘവും മേളയുടെ ഭാഗമായി എത്തിച്ചേരും. പ്രതിനിധിസംഘത്തെ നയിക്കുന്നത് ...

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അന്തര്‍ദ്ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 25.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അന്തര്‍ദ്ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 25.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദ്ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍ 30 മിനിറ്റില്‍ കുറയാത്തതാവണം. വിഷയം നിര്‍ബ്ബന്ധമല്ല. നിശ്ശബ്ദ ചിത്രമുള്‍പ്പെടെ ...

Pachuvum Albhuthavilakkum (Fahadh Faasil): പാച്ചുവും അത്ഭുതവിളക്കും: ഫഹദ് ഫാസിലിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Pachuvum Albhuthavilakkum (Fahadh Faasil): പാച്ചുവും അത്ഭുതവിളക്കും: ഫഹദ് ഫാസിലിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അഖില്‍ സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തില്‍ പാച്ചുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഫഹദിന്റെ ...

സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ പൂജ നടന്നത് വൃദ്ധസദനത്തില്‍. അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു പൂജ.

സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ പൂജ നടന്നത് വൃദ്ധസദനത്തില്‍. അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു പൂജ.

എല്ലാ സിനിമാ പൂജകള്‍ക്കും പതിവ് ചില ചിട്ടവട്ടങ്ങളുണ്ട്. അതിനെയെല്ലാം പൊളിച്ചെഴുതിയ ഒരു പൂജയായിരുന്നു ഇന്ന് നടന്നത്. എറണാകുളത്ത് കൂനമാവിലുള്ള ഇവാഞ്ചല്‍ ആശ്രമത്തില്‍. അശരണരായ നൂറ് കണക്കിന് ആളുകള്‍ക്ക് ...

രാജമൗലിയുടെ അടുത്ത നായകന്‍ മഹേഷ് ബാബു. ചിത്രം 2023 ല്‍ ആരംഭിക്കും.

രാജമൗലിയുടെ അടുത്ത നായകന്‍ മഹേഷ് ബാബു. ചിത്രം 2023 ല്‍ ആരംഭിക്കും.

ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി പുതിയ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നു. മഹേഷ് ബാബുവാണ് നായകന്‍. ചിത്രീകരണം 2023 ന്റെ ആദ്യ പകുതിയില്‍ ...

കുറ്റാന്വേഷണ കഥയുമായി പ്രൈസ് ഓഫ് പോലീസ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, മിയ, സ്വാസിക എന്നിവര്‍ താരനിരയില്‍. ഷൂട്ടിംഗ് ജൂണ്‍ 29 ന്

കുറ്റാന്വേഷണ കഥയുമായി പ്രൈസ് ഓഫ് പോലീസ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, മിയ, സ്വാസിക എന്നിവര്‍ താരനിരയില്‍. ഷൂട്ടിംഗ് ജൂണ്‍ 29 ന്

കലാഭവന്‍ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശക്തമായ മറ്റൊരു കഥാപാത്രംകൂടി- ഡി.വൈ.എസ്.പി. മാണി ഡേവിസ്. സമര്‍ത്ഥനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥന്‍. നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ...

error: Content is protected !!