Day: 10 May 2022

രജീഷാ വിജയനും പ്രിയാവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന്.

രജീഷാ വിജയനും പ്രിയാവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന്.

നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജീഷാ വിജയനും പ്രിയാവാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഇതാദ്യമായിട്ടാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന് ഗോകുലം ...

ജി.വി. പ്രകാശിന്റെ അഭിനയമികവായിരിക്കും ‘അയങ്കരന്‍’. മെയ് 12 ന് പ്രദര്‍ശനത്തിനെത്തുന്നു.

ജി.വി. പ്രകാശിന്റെ അഭിനയമികവായിരിക്കും ‘അയങ്കരന്‍’. മെയ് 12 ന് പ്രദര്‍ശനത്തിനെത്തുന്നു.

ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും വേണ്ടി ചെന്നൈയില്‍ നടത്തിയ പ്രീമിയര്‍ ഷോ കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞ അയങ്കരനില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജി.വി. പ്രകാശാണ്. തീയേറ്ററുകളില്‍ ...

പി.എസ്. ശ്രീധരന്‍പിള്ള ക്ഷണിച്ചു, മോഹന്‍ലാല്‍ അതിഥിയായി എത്തി

പി.എസ്. ശ്രീധരന്‍പിള്ള ക്ഷണിച്ചു, മോഹന്‍ലാല്‍ അതിഥിയായി എത്തി

ഇന്ന് രാവിലെ ഏഴരയോടെയാണ് നടന്‍ മോഹന്‍ലാല്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും ലാലിനൊപ്പമുണ്ടായിരുന്നു. സിനിമാവിശേഷങ്ങളാണ് ഇരുവരും ...

ലഡാക്കില്‍നിന്ന് തൃശൂര്‍പൂരത്തിന് ആശംസയുമായി റഹ്‌മാന്‍, വീഡിയോ കാണാം

ലഡാക്കില്‍നിന്ന് തൃശൂര്‍പൂരത്തിന് ആശംസയുമായി റഹ്‌മാന്‍, വീഡിയോ കാണാം

വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍. ഗണ്‍പത്ത് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ലഡാക്കിലാണ് റഹ്‌മാന്‍ ഇപ്പോള്‍ ഉള്ളത്. ലഡാക്കിലെ ...

ഒറ്റയുടെ രണ്ടാം ഷെഡ്യൂള്‍ ഒക്ടോബറില്‍. സത്യരാജ്, ആസിഫ് അലി, ഇന്ദ്രന്‍സ്, രോഹിണി എന്നിവര്‍ പങ്കെടുത്ത ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ഒറ്റയുടെ രണ്ടാം ഷെഡ്യൂള്‍ ഒക്ടോബറില്‍. സത്യരാജ്, ആസിഫ് അലി, ഇന്ദ്രന്‍സ്, രോഹിണി എന്നിവര്‍ പങ്കെടുത്ത ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ഒറ്റയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. എറണാകുളത്താണ് അഞ്ച് ദിവസത്തെ ഷൂട്ടിംഗ് നടന്നത്. അഭിനേതാക്കളായി ...

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍പോളി ചിത്രം ബാംഗ്ലൂരില്‍. ഷൂട്ടിംഗ് 12 ന് തുടങ്ങും.

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍പോളി ചിത്രം ബാംഗ്ലൂരില്‍. ഷൂട്ടിംഗ് 12 ന് തുടങ്ങും.

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 12 ന് ബാംഗ്ലൂരില്‍ തുടങ്ങും. സല്യൂട്ടിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ...

കടലിനടിയിലെ വിസ്മയ കാഴ്ചകള്‍ നിറച്ച് അവതാര്‍ 2, പ്രേക്ഷകരെ അമ്പരപ്പിച്ച് ചിത്രത്തിന്റെ ട്രെയിലര്‍. ഡിസംബര്‍ 16 ന് റിലീസ്

കടലിനടിയിലെ വിസ്മയ കാഴ്ചകള്‍ നിറച്ച് അവതാര്‍ 2, പ്രേക്ഷകരെ അമ്പരപ്പിച്ച് ചിത്രത്തിന്റെ ട്രെയിലര്‍. ഡിസംബര്‍ 16 ന് റിലീസ്

ലോകപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് അവതാര്‍ 2. പണ്ടൊറ എന്ന ലോകത്തെ വിസമയങ്ങളും അവിടെ ജീവിക്കുന്ന നാവികള്‍ എന്ന അന്യഗ്രഹജീവികളുടെയും കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ...

error: Content is protected !!