‘പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ സന്തോഷമുണ്ടായി. നിങ്ങളെല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്കുണ്ടാകണം’ – നടന്‍ സൂര്യ. സൂപ്പര്‍ ശരണ്യ ഫെയിം മമിത ബൈജുവും സൂര്യാ ചിത്രത്തില്‍.
'പിതാമഹന്‍' സിനിമയ്ക്ക് ശേഷം സംവിധായകന്‍ ബാലയും നടന്‍ സൂര്യയും ഒന്നിക്കുന്നു. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ...