സുരേഷ് ഗോപി ചിത്രവുമായി ഹനീഫ് അദേനി. നിര്‍മ്മാതാവ് ആന്റോ ജോസഫ്
ഗ്രേറ്റ് ഫാദറിനും മിഖാേയലിനും ശേഷം ഫനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ്‌ഗോപി നായകനാകുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആന്റോജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍തന്നെ ...