എമ്പുരാന്‍ റീസെന്‍സര്‍ ചെയ്തു. വിവാദമായ 17 ഭാഗങ്ങള്‍ നീക്കി. ഇത് അത്യപൂര്‍വ്വ നടപടി
ഗോധ്ര കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസ്തുതതകള്‍ വളച്ചൊടിച്ച് അവതരിപ്പിച്ചതിനും ദേശീയ അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതടക്കമുള്ള രംഗങ്ങള്‍ എമ്പുരാനില്‍ ഉപയോഗിച്ചതിനെച്ചൊല്ലിയും വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇന്ന് ചിത്രത്തിന്റെ റീസെന്‍സറിംഗ് ...