ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപികയും വിവാഹിതരാവുന്നു
നടന്‍ ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപിക അനിലും വിവാഹിതരാവുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിള്‍ പങ്കെടുത്തത്. മകരമാസത്തിലാണ് ...