ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥന്‍’. ഡബ്ബിങ് പുരോഗമിക്കുന്നു.
ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'വോയിസ് ഓഫ് സത്യനാഥന്റെ' ഡബ്ബിങ് പുരോഗമിക്കുന്നു. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. ദിലീപിനെ ...