Tag: Can Exclusive

സുരേഷേട്ടനൊപ്പവും രാജുവേട്ടനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹം – അജു വര്‍ഗ്ഗീസ്

സുരേഷേട്ടനൊപ്പവും രാജുവേട്ടനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹം – അജു വര്‍ഗ്ഗീസ്

കഴിഞ്ഞ 10 വര്‍ഷക്കാലത്തിലേറെയായി മലയാളസിനിമയില്‍ സജീവമാണ് അജു വര്‍ഗ്ഗീസ്. ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയ അജു, പിന്നീട് നായകനിരയിലും ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇക്കാലയളവിനുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ...

രജനീരാഷ്ട്രീയം: ഫ്‌ളാഷ്ബാക്കും പുതിയ രാഷ്ട്രീയമാനങ്ങളും

രജനീരാഷ്ട്രീയം: ഫ്‌ളാഷ്ബാക്കും പുതിയ രാഷ്ട്രീയമാനങ്ങളും

തമിഴ്ജനത നെഞ്ചിലേറ്റിയ ഒരു സിനിമാ പാട്ടുണ്ട്. ''സൂപ്പര്‍ സ്റ്റാര്‍ യാരെന്ന് കേട്ടാല്‍ ശിന്ന കുഴന്തയും ശൊല്ലും.'' സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ ചെറിയ കുട്ടികള്‍പോലും പറയും എന്നാണതിന്റെ ...

‘യക്ഷി ഞാന്‍ നില്‍ക്കുന്നിടത്തേയ്ക്കാണ് വരുന്നത്, അല്പം കൂടി കഴിഞ്ഞാല്‍ അതെന്നെ വലിച്ചുകീറി ചോര കുടിക്കും.’  പ്രേംനസീര്‍, യക്ഷിയെ കണ്ട കഥ.

‘യക്ഷി ഞാന്‍ നില്‍ക്കുന്നിടത്തേയ്ക്കാണ് വരുന്നത്, അല്പം കൂടി കഴിഞ്ഞാല്‍ അതെന്നെ വലിച്ചുകീറി ചോര കുടിക്കും.’  പ്രേംനസീര്‍, യക്ഷിയെ കണ്ട കഥ.

അധികമാര്‍ക്കും അറിയില്ല., പ്രേംനസീര്‍ തന്റെ ജീവിതകഥ എഴുതിയിട്ടുണ്ട്. 'എന്റെ ജീവിതം' എന്നാണ് അതിന്റെ പേര്. 1977 ആഗസ്റ്റിലായിരുന്നു ആ പുസ്തകം ആദ്യമായി പബ്ലിഷ് ചെയ്തത്. ഡി.സി. ബുക്‌സായിരുന്നു ...

ആ മഴ തോരാതിരുന്നെങ്കില്‍… ആ റീടേക്ക് പോകാതിരുന്നെങ്കില്‍… – കല്ലിയൂര്‍ ശശി

ആ മഴ തോരാതിരുന്നെങ്കില്‍… ആ റീടേക്ക് പോകാതിരുന്നെങ്കില്‍… – കല്ലിയൂര്‍ ശശി

രാവിലെ നാലു മണിക്ക് എഴുന്നേറ്റു. പതിവില്ലാത്തവിധം പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തോരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. പക്ഷേ മഴയ്ക്ക് ഒരു ശമനവും ഉണ്ടായില്ല. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ...

കുറച്ചുകൂടി ഷൂട്ട് ചെയ്യാമെന്ന് പ്രേംനസീര്‍, വേണ്ടെന്ന് സത്യന്‍ അന്തിക്കാട്. കാരണം ഇതായിരുന്നു

കുറച്ചുകൂടി ഷൂട്ട് ചെയ്യാമെന്ന് പ്രേംനസീര്‍, വേണ്ടെന്ന് സത്യന്‍ അന്തിക്കാട്. കാരണം ഇതായിരുന്നു

സന്ത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിക്കാന്‍ പലതവണ ഒരുങ്ങിയതാണ്. അപ്പോഴെല്ലാം മടിച്ചു പിന്‍വാങ്ങി. ചോദിക്കേണ്ട ചോദ്യങ്ങളേക്കാള്‍ കിട്ടാവുന്ന ഉത്തരങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടായിരുന്നു. പലതവണ അതൊക്കെ കേള്‍ക്കാന്‍ നേരിട്ട് ഭാഗ്യം ...

മമ്മൂട്ടിയുടെ പുരികത്ത് നോക്കി അഭിനയിക്കാന്‍ ഷാജി കൈലാസ് മുരളിയോട് പറഞ്ഞത് എന്തിനായിരുന്നു?

മമ്മൂട്ടിയുടെ പുരികത്ത് നോക്കി അഭിനയിക്കാന്‍ ഷാജി കൈലാസ് മുരളിയോട് പറഞ്ഞത് എന്തിനായിരുന്നു?

ഈ നവംബര്‍ 11, സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതിന് മറ്റൊരു സവിശേഷകാരണം കൂടിയുണ്ട്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതുപോലൊരു നവംബര്‍ 11 നാണ് ദ് കിംഗ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ...

Actors

മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തയാള്‍ പിന്നീട് സിനിമയിലെ താരവുമായി

സിനിമാനടനൊക്കെ ആവുന്നതിനുമുമ്പ്, തൊഴില്‍തേടി ഓള്‍ ഇന്ത്യാ റേഡിയോയുടെ മുന്നിലെത്തിയ അമിതാഭ്ബച്ചനെ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. അതേ മനുഷ്യനാണ് പില്‍ക്കാലത്ത് ...

സൂചിമുന പച്ചമാംസത്തിലേയ്ക്ക് തുളഞ്ഞു കയറുമ്പോള്‍ മോഹന്‍ലാല്‍ കരയുകയായിരുന്നു

ഇന്നും മോഹന്‍ലാലിന്റെ വലത് കൈത്തണ്ടയില്‍ വേലിന്റെ പച്ച കുത്തിയ പാട് കാണാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ആ വടു മായാതെ കിടക്കുകയാണ്; കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. ആ പച്ചകുത്തലിന് ...

ഓട്ടോയില്‍ കയറിയ ദൈവം

ഓട്ടോയില്‍ കയറിയ ദൈവം

ഒരിക്കല്‍ കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടനും എം.പിയുമായ സുരേഷ്‌ഗോപി. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ അദ്ദേഹം വന്നിറങ്ങുമ്പോള്‍തന്നെ ഭക്തജനതിരക്കായിരുന്നു. ആയിരങ്ങളായിരുന്നു ...

ഇന്ത്യന്‍ നിയമസഭയിലെ ആദ്യ സിനിമാതാരം ഒരു മലയാളി

ഇന്ത്യന്‍ നിയമസഭയിലെ ആദ്യ സിനിമാതാരം ഒരു മലയാളി

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതും ആലപ്പി വിന്‍സെന്റിന്റെ ശബ്ദമാണ്. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി ...

Page 15 of 16 1 14 15 16
error: Content is protected !!