‘പ്രോജക്ട് കെ’, ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദിഷാ പതാനി തുടങ്ങിയ വമ്പന്‍ താരനിരകൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ. കാലിഫോര്‍ണിയായിലെ ...