ഏകദേശം ഏഴ് വര്‍ഷക്കാലത്തോളം മുടങ്ങിക്കിടന്ന തമിഴ് പ്രോജക്ടാണ് ധ്രുവനക്ഷത്രം. ചിയാന്‍ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്....
വരാലിനു ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. അര്ജുന് സര്‍ജയും നിക്കി ഗല്‍റാണിയുമാണ്...
എന്റെ സഹോദരന്റെ വീട്ടില്‍ പോയിട്ട് ഞാന്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത് രാത്രി വളരെ വൈകിയാണ്. അതിരാവിലെ ഗ്രൂപ്പുകളില്‍ സുധിച്ചേട്ടന്റെ വിയോഗവാര്‍ത്ത പരക്കുന്നത് കണ്ടപ്പോള്‍ സത്യമായിരിക്കല്ലേ എന്നാണ്...
'ഇന്നലെ വടകരയിലായിരുന്നു പരിപാടി. 24 ചാനലിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ചാരിറ്റി ഷോയായിരുന്നു അത്. ഞാനും ടിനിയും കൊല്ലം സുധിയും വിനു അടിമാലിയും ഉല്ലാസും മഹേഷും പരിപാടിയുടെ...
ഒരു ഇടവേളയ്ക്കുശേഷം രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ചാട്ടുളി. അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചാട്ടുളിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍...
ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. 'ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ് പോസ്റ്റര്‍. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ...
ജയസൂര്യ കടമറ്റത്ത് കത്തനാരാകുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൂക്കാട്ടുപടിക്ക് സമീപം ഗോകുലം മൂവീസിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഫ്ളോറിലാണ് കത്തനാരുടെ ചിത്രീകരണം നടന്നത്....
കേരളത്തില്‍ ഏറ്റവധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ...
സുപ്പര്സ്റ്റാര് രജനികാന്തിന്റെ മൂത്ത സഹോദരന് സത്യനാരായണ റാവു ഗെയ്ക് വാദ് സിനിമാരംഗത്തേയ്ക്ക്. ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രം മാമ്പഴ തിരുടിയിലൂടെയാണ് എണ്‍പത്...
പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് മുംബൈക്കര്‍. വിക്രാന്ത് മാസി, വിജയ് സേതുപതി, ഹൃദു ഹാറൂണ്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.